പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
ലാഹോർ: 2026-27 വർഷത്തേക്കുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സെൻട്രൽ കോണ്ട്രാക്റ്റ് പട്ടികയിൽനിന്ന് മുഹമ്മദ് റിസ്വാൻ, ഷാൻ മസൂദ്, സയിം അയൂബ് എന്നിവരെ ഒഴിവാക്കി.
ഇവർക്കു പുറമേ ഹസൻ അലി, അബ്ദുള്ള ഷഫീഖ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, നോമൻ അലി, ഹുസൈൻ തലത്, ഖുറം ഷഹ്സാദ്, അബ്ബാസ് അഫ്രീദി, മുഹമ്മദ് വസീം ജൂനിയർ എന്നിവരെയും പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Tags : Pakistan Cricket Board Rizwan Shan Masood Saim Ayub Sports