Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rizwan

റിസ്‌വാൻ, ഷാ​​ൻ മ​​സൂ​​ദ്, സ​​യിം അ​​യൂ​​ബ് പു​​റ​​ത്ത്

ലാ​​ഹോ​​ർ: 2026-27 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​ന്‍റെ സെ​​ൻ​​ട്ര​​ൽ കോ​​ണ്‍​ട്രാ​​ക്റ്റ് പ​​ട്ടി​​ക​​യി​​ൽനി​​ന്ന് മു​​ഹ​​മ്മ​​ദ് റിസ്‌വാൻ, ഷാ​​ൻ മ​​സൂ​​ദ്, സ​​യിം അ​​യൂ​​ബ് എ​​ന്നി​​വ​​രെ ഒ​​ഴി​​വാ​​ക്കി.

ഇ​​വ​​ർ​​ക്കു പു​​റ​​മേ ഹ​​സ​​ൻ അ​​ലി, അ​​ബ്ദു​​ള്ള ഷ​​ഫീ​​ഖ്, മു​​ഹ​​മ്മ​​ദ് ഹാ​​രി​​സ്, മു​​ഹ​​മ്മ​​ദ് ന​​വാ​​സ്, നോ​​മ​​ൻ അ​​ലി, ഹു​​സൈ​​ൻ ത​​ല​​ത്, ഖു​​റം ഷ​​ഹ്സാ​​ദ്, അ​​ബ്ബാ​​സ് അ​​ഫ്രീ​​ദി, മു​​ഹ​​മ്മ​​ദ് വ​​സീം ജൂ​​നി​​യ​​ർ എ​​ന്നി​​വ​​രെ​​യും പ​​ട്ടി​​ക​​യി​​ൽനി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.

Latest News

Corehub Up