Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knockout Matches

നേ​​ഷ​​ൻ​​സ് ലീ​​ഗ്: നോ​​ക്കൗ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ക്ക്‌ മാ​​ർ​​ച്ചി​​ൽ തുടക്കം

​​നി​​യോ ( സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്)· യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ നോ​​ക്കൗ​​ട്ട് പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​ക്ര​​മ​​മാ​​യി. സ്പെ​​യി​​ൻ ഫ്രാ​​ൻ​​സ്, ഇം​​ഗ്ല​​ണ്ട് നോ​​ർ​​വേ, നെ​​ത​​ർ​​ല​​ൻ​​ഡ്സ് പോ​​ർ​​ച്ചു​​ഗ​​ൽ, ബ​​ൽ​​ജി​​യം ജ​​ർ​​മ​​നി ടീ​​മു​​ക​​ൾ ത​​മ്മി​​ലാ​​ണ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ.

ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ആ​​ദ്യ​​പാ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ മാ​​ർ​​ച്ച് 25 മു​​ത​​ൽ 27വ​​രെ​​യും ര​​ണ്ടാം​​പാ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ മാ​​ർ​​ച്ച് 28 മു​​ത​​ൽ 30 വ​​രെ​​യും ന​​ട​​ക്കും. ജൂ​​ണ്‍ 9, 10 തീ​​യ​​തി​​ക​​ളി​​ലാ​​ണ് സെ​​മി​​ഫൈ​​ന​​ൽ. മൂ​​ന്നാം സ്ഥാ​​ന മ​​ത്സ​​ര​​വും ഫൈ​​ന​​ലും ജൂ​​ണ്‍ 13ന് ​​ന​​ട​​ക്കും.

ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ 1: സ്പെ​​യി​​ൻ- ഫ്രാ​​ൻ​​സ്
ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ 2: നോ​​ർ​​വേ- ഇം​​ഗ്ല​​ണ്ട്
ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ 3: നെ​​ത​​ർ​​ല​​ൻ​​ഡ്സ്- പോ​​ർ​​ച്ചു​​ഗ​​ൽ
ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ 4: ബെ​​ൽ​​ജി​​യം- ജ​​ർ​​മ​​നി

Latest News

Corehub Up