Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Ramesh Chennithala

ജ​ന​സേ​വ പു​ര​സ്കാ​രം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്

കോ​​​​ത​​​​മം​​​​ഗ​​​​ലം: ഷെ​​​​വ. എം.​​​​ഐ. വ​​​​ർ​​​​ഗീ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ജ​​​​ന​​​​സേ​​​​വ പു​​​​ര​​​​സ്‌​​​​കാ​​​​രം ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യ്ക്ക്. 25,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് പു​​​​ര​​​​സ്കാ​​​​രം.

സ്വാ​​​​ത​​​​ന്ത്ര്യ​​​സ​​​​മ​​​​ര സേ​​​​നാ​​​​നി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ന്ത​​​​രി​​​​ച്ച എം.​​​​ഐ. വ​​​​ർ​​​​ഗീ​​​​സ് ത​​​​ന്‍റെ സ​​​​പ്ത​​​​തി​​​​യോ​​​​ടാ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 2004 ൽ ​​​​ആ​​​​രം​​​​ഭി​​​​ച്ച ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ 17-ാമ​​​​ത് പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​ണി​​​​ത്.

26ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് പു​​​​തു​​​​പ്പാ​​​​ടി യ​​​​ൽ​​​​ദോ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ജോ​​​​സ​​​​ഫ് ബാ​​​​വ പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.

District News

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​നു നി​കു​തി കു​റ​യ്ക്കു​ന്ന വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല: മന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

മ​ന്ത്രി​യെ വേ​ദി​യി​ലി​രു​ത്തി മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത മ​ദ്യ​ന​യ​ത്തെ വി​മ​ർ​ശി​ച്ചു

തി​രു​വ​ല്ല: സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വേ​ദി​യി​ലി​രു​ത്തി രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത. തി​രു​വ​ല്ല​യി​ൽ എം​എ​ല്‍​എ മെ​റി​റ്റ് അ​വാ​ര്‍​ഡു​ദാ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്പോ​ഴാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത മ​ദ്യ ന​യ​ത്തെ വി​മ​ർ​ശി​ച്ച​ത്.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി കു​റ​ച്ച​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ദ്യം പൂ​ർ​ണ​മാ​യി വ​ർ​ജി​ക്കു​ക​യാ​ണ് സ​ഭ​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​നു നി​കു​തി കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫ് കൂ​ടി അ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊണ്ടുവ​രും. അ​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ യു​ഡി​എ​ഫ് കൂ​ടി തീ​രു​മാ​നി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

അ​ന്താ​രാ​ഷ്‌ട്ര മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​ണെ​ന്ന് മ​ന്ത്രി പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​രം​ഭി​ച്ച​ശേ​ഷം 5600 ൽ ​അ​ധി​കം ആ​ളു​ക​ളെ ഇ​തേ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. 70 കോ​ടി രൂ​പ​യു​ടെ മ​യ​ക്കുമ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ലോ​ബി വ​ള​രെ ശ​ക്ത​മാ​ണ് . വ​ർ​ഷ​ങ്ങ​ളാ​യി മ​യ​ക്കുമ​രു​ന്ന് മാ​ഫി​യ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ല​ഹ​രി നി​ർ​മാ​ർജ​നം ചെ​യ്യാ​ൻ വ​ള​രെ​യ​ധി​കം സ​മ​യമെ​ടു​ക്കു​മെ​ന്നും മന്ത്രി പ​റ​ഞ്ഞു.

ല​ഹ​രി​വേ​ട്ട​യി​ൽ കേ​ര​ള​ത്തി​ലെ പോ​ലീ​സ് സേ​ന​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. കോ​ൺ​സ്റ്റ​ബി​ൾ മു​ത​ൽ ഡി​ജി​പി വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ത്മാ​ർ​ഥ​ത കാ​ണി​ക്കു​ന്നു​ണ്ട്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

സ്പേസ്: പദ്ധതി നടപ്പാക്കല്‍‍ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക്‌ ശ്ര​​​മ​​​ക​​​രം

കോ​​​ട്ട​​​യം: പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ല്‍ പി​​​ടി​​​ച്ചി​​​ട്ടിരിക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​ഖ്യാ​​​പി​​​ച്ച സ്‌​​​പേ​​​സ് (സ്‌​​​ക്രാ​​​പ് പ്രൊ​​​സ​​​സിം​​​ഗ് ഫോ​​​ര്‍ ഏ​​​രി​​​യ ക്‌​​​ളീ​​​ന്‍അ​​​പ് ആ​​​ന്‍ഡ് എ​​​ന്‍ഹാ​​​ന്‍സ്മെ​ന്‍റ്) പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ പോ​​​ലീ​​​സു​​​കാ​​​ര്‍ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടും.

ഭൂ​​​രി​​​ഭാ​​​ഗം പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കും വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി എ​​​ത്തു​​​ന്ന​​​വ​​​ര്‍ക്കും ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ സൃ​​​ഷ് ടി​​​ച്ചാ​​​ണു കേ​​​സു​​​ക​​​ളി​​​ല്‍ പി​​​ടി​​​കൂ​​​ടി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. ചി​​​ല പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളോ​​​ടു ചേ​​​ര്‍ന്നു ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ തു​​​രു​​​മ്പെ​​​ടു​​​ത്തു കി​​​ട​​​ന്നു വ​​​ലി​​​യ പാ​​​രി​​​സ്ഥി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്.

കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​പ്പു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് പ​​​റ​​​യു​​​മ്പോ​​​ഴും ഇ​​​തു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സം​​​ബ​​​ന്ധി​​​ച്ച​​​ട​​​ത്തോ​​​ളം ശ്ര​​​മ​​​ക​​​ര​​​മാ​​​യ ജോ​​​ലി​​​യാ​​​ണ്. നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍, ന​​​മ്പ​​​ര്‍, എ​​​ന്‍ജി​​​ന്‍ ന​​​മ്പ​​​ര്‍ എ​​​ന്നി​​​വ ശേ​​​ഖ​​​രി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്താ​​​മെ​​​ങ്കി​​​ലും പ​​​ഴ​​​ക്കം കു​​​ടു​​​ത​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ക ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്.

കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ എ​​​ല്ലാം ത​​​ന്നെ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു കേ​​​സി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട​​​താ​​​ണ്. കേ​​​സ് ക​​​ഴി​​​യാ​​​തെ​​​യോ കോ​​​ട​​​തി​​​യി​​​ല്‍ നി​​​ന്ന് ഉ​​​ത്ത​​​ര​​​വ് ല​​​ഭി​​​ക്കാ​​​തെ​​​യോ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​ന്‍ സാ​​​ധ്യ​​​മ​​​ല്ല. കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫു​​​മാ​​​ര്‍ ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കേ​​​സ് ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​വ​​​ര്‍ക്കു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു വാ​​​ഹ​​​നം വേ​​​ണ്ട എ​​​ന്നെ​​​ഴു​​​തി വാ​​​ങ്ങി​​​ക്ക​​​ണം.

തു​​​ട​​​ര്‍ന്നു പോ​​​ലീ​​​സ് മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍മാ​​​രെ ബ​​​ന്ധ​​​പ്പെ​​​ട്ടു വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​വ​​​സ്ഥ വ​​​ച്ചു വാ​​​ലു​​​വേ​​​ഷ​​​ന്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങി വി​​​ല​​​യി​​​ട്ട​​​ശേ​​​ഷം റി​​​പ്പോ​​​ര്‍ട്ട് സ​​​ഹി​​​തം ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫു​​​മാ​​​ര്‍ക്കു ന​​​ല്കി​​​യാ​​​ല്‍ മാ​​​ത്ര​​​മേ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ലേ​​​ലം ചെ​​​യ്തു ന​​​ല്കാ​​​ന്‍ സാ​​​ധി​​​ക്കു. ലേ​​​ലം ചെ​​​യ്തു ല​​​ഭി​​​ക്കു​​​ന്ന തു​​​ക ട്ര​​​ഷ​​​റി​​​യി​​​ൽ അ​​​ട​​​യ്ക്ക​​​ണം. ഇ​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ട​​​പ​​​ടി ക്ര​​​മം. ഇ​​​തു ഞൊ​​​ടി​​​യി​​​ട​​​യി​​​ല്‍ ന​​​ട​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വി​​​ര​​​ള​​​മാ​​​ണ്.

2000ത്തി​​​നു​​​ശേ​​​ഷം ചി​​​ല പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ള്‍ മാ​​​റ്റു​​​ക​​​യോ പു​​​തു​​​ക്കി നി​​​ര്‍മി​​​ക്കു​​​ക​​​യോ ചെ​​​യ്ത​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഓ​​​രോ ജി​​​ല്ല​​​യിലും കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സ്ഥ​​​ല സൗ​​​ക​​​ര്യ​​​മു​​​ള്ള ഒ​​​രു പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ലെ ഡം​​​പിം​​​ഗ് യാ​​​ര്‍ഡി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു. ജെ​​​സി​​​ബി ഉ​​​പ​​​യോ​​​ഗി​​​ച്ചു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കം​​​പ്ര​​​സ് ചെ​​​യ്തു ടി​​​പ്പ​​​റു​​​ക​​​ളി​​​ല്‍ ക​​​യ​​​റ്റി ഡം​​​പിം​​​ഗ് യാ​​​ര്‍ഡി​​​ല്‍ കൂ​​​ട്ടി​​​യി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ യാ​​​തൊ​​​രു വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്.

Kerala

വന്‍ മയക്കുമരുന്ന് വേട്ട; തൂ​ഫാ​ന്‍ തൂക്കി 10 കോ​ടി​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​തു​​​വ​​​രെ ന​​​ട​​​ന്ന റെ​​​യ്ഡി​​​ല്‍ 10 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പു​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു.

ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യ നി​​​ര​​​ന്ത​​​ര പോ​​​രാ​​​ട്ടം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​മാ​​​യി കൈ​​​കോ​​​ര്‍​ത്തു​​​കൊ​​​ണ്ട് മ​​​ള്‍​ട്ടി ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ന്‍റ​​​ഗ്രേ​​​ഷ​​​ന്‍ പ്രോ​​​ജ​​​ക്ട് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​റാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ ന​​​ട​​​ന്‍ മോ​​​ഹ​​​ന്‍​ലാ​​​ല്‍ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​ദ്ദേ​​​ഹ​​​ത്തെ കൂ​​​ടാ​​​തെ നി​​​ര​​​വ​​​ധി സി​​​നി​​​മാ​​താ​​​ര​​​ങ്ങ​​​ളും ല​​​ഹ​​​രി​​​ക്കെ​​​തി​​രേ അ​​​ണി​​​നി​​​ര​​​ക്കാ​​​ന്‍ സ്വ​​​യം സ​​​ന്ന​​​ദ്ധ​​​രാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. തൂ​​​ഫാ​​​ന്‍ വാ​​​രി​​​യേ​​​ഴ്സ് ആ​​​യി എ​​​ല്ലാ​​​വ​​​രും മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.​ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ ഇ​​​ന്‍റ​​​ര്‍ ഏ​​​ജ​​​ന്‍​സി കോ-​​​ഓ​​​ര്‍​ഡി​​​നേ​​​ഷ​​​ന്‍ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി 15 ദി​​​വ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ ആ​​​കെ 2575 കേ​​​സു​​​ക​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. 2778 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​വ​​​രി​​​ല്‍നി​​​ന്നാ​​​യി 1589 ഗ്രാം ​​​എം​​​ഡി​​​എം​​​എ, 146.490 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വ്, 464.045 ഗ്രാം ​​​ഹാ​​​ഷി​​​ഷ് ഓ​​​യി​​​ല്‍, 350.439 ഗ്രാം ​​​ബ്രൗ​​​ണ്‍ ഷു​​​ഗ​​​ര്‍, 11 എ​​​ല്‍​എ​​​സ്ഡി സ്റ്റാ​​​മ്പു​​​ക​​​ള്‍, 141 ക​​​ഞ്ചാ​​​വ് ചെ​​​ടി​​​ക​​​ള്‍ എ​​​ന്നി​​​വ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടു വി​​​ദേ​​​ശി​​​ക​​​ളെ ഡ​​​ല്‍​ഹി, ബെം​​​ഗ​​​ളൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്.

ല​​​ഹ​​​രി​​വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് അ​​​റ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ളോ​​​ടൊ​​​പ്പം​​ത​​​ന്നെ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും പോ​​​ലീ​​​സ് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തി​​​നാ​​​യി വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 1526 ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ളും 138 കൗ​​​ണ്‍​സ​​​ലിം​​​ഗു​​​ക​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ല​​​ഹ​​​രി​​വ്യാ​​​പ​​​നം ത​​​ട​​​യു​​​ക, ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തി ന​​​ശി​​​പ്പി​​​ക്കു​​​ക എ​​​ന്നീ ഉ​​​ദ്ദേ​​​ശ്യ​​ത്തോ​​​ടെ സം​​​സ്ഥാ​​​ന ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം പു​​​തി​​​യ സം​​​രം​​​ഭ​​​വും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

തൂ​​​ഫാ​​​ന്‍ സ്ട്രൈ​​​ക്ക്, തൂ​​​ഫാ​​​ന്‍ വാ​​​രി​​​യേ​​​ഴ്സ്, തൂ​​​ഫാ​​​ന്‍ കെ​​​യ​​​ര്‍ എ​​​ന്നീ മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ഈ ​​​പ​​​ദ്ധ​​​തി മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കു​​​മെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​മാ​​​യി ചേ​​​ര്‍​ന്ന് വ​​​ണ്‍ മി​​ല്യ​​​ണ്‍ തൂ​​​ഫാ​​​ന്‍ ഗോ​​​ള്‍​സ് എ​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ല​​​ഹ​​​രി​​​ വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നും ശ​​​ക്ത​​​മാ​​​യ ശി​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണം നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​ണ്. തൂ​​​ഫാ​​​ന്‍ പ​​​ദ്ധ​​​തി വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ എ​​​ല്ലാ ഏ​​​ജ​​​ന്‍​സി​​​ക​​​ളും അ​​​വ​​​രു​​​ടെ സ​​​ഹാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. എ​​​യ​​​ര്‍​പോ​​​ര്‍​ട്ടു​​​ക​​​ള്‍, സീ​​​പോ​​​ര്‍​ട്ടു​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി യോ​​​ഗ​​​ങ്ങ​​​ള്‍ ചേ​​​രും.

ശാ​​​സ്ത്രീ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ല​​​ഹ​​​രി​​​വേ​​​ട്ട ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കും. ല​​​ഹ​​​രി​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് പോ​​​ലീ​​​സ് നാ​​​യ​​​ക​​​ള്‍​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കും. ലോ​​​ക ല​​​ഹ​​​രി വി​​​രു​​​ദ്ധ ദി​​​ന​​​മാ​​​യ ജൂ​​​ണ്‍ 26ന് ​​​എ​​​ല്ലാ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും എം​​​എ​​​ല്‍​എ​​​മാ​​​രു​​​ടെ സാ​​​ന്നി​​​ദ്ധ്യ​​​ത്തി​​​ല്‍ ബോ​​​ധ​​​വ​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.

വി​​​വി​​​ധ കേ​​​ന്ദ്ര എ​​​ജ​​​ന്‍​സി​​​ക​​​ള്‍ ഈ ​​​പ​​​ദ്ധ​​​തി​​​ക്ക് വ​​​ലി​​​യ പി​​​ന്തു​​​ണ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ത്തെ യോ​​​ഗ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളു​​​ടെ​​യും നി​​​ര്‍​ദ്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തും. മാ​​​ത്ര​​​മ​​​ല്ല, കൂ​​​ടു​​​ത​​​ല്‍ ശാ​​​സ്ത്രീ​​​യ രീ​​​തി​​​ക​​​ള്‍ അ​​​വ​​​ലം​​​ബി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് മു​​​ന്‍​പ് ന​​​ട​​​ന്ന ഇ​​​ന്‍റ​​​ര്‍ ഏ​​​ജ​​​ന്‍​സി കോ-​​​ഓ​​​ര്‍​ഡി​​​നേ​​​ഷ​​​ന്‍ യോ​​​ഗ​​​ത്തി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പു​​​മ​​​ന്ത്രി​​​ക്ക് പു​​​റ​​​മേ, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ആ​​​സാ​​​ദ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍, ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വും റി​​​ട്ട​. ഡി​​​ജി​​​പി​​​യു​​​മാ​​​യ എ.​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രും പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ക​​​സ്റ്റം​​​സ്, കോ​​​സ്റ്റ് ഗാ​​​ര്‍​ഡ്, നാ​​​ര്‍​ക്കോ​​​ട്ടി​​​ക്സ് ക​​​ണ്‍​ട്രോ​​​ള്‍ ബ്യൂ​​​റോ, റ​​​വ​​​ന്യൂ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ്, കോ​​​സ്റ്റ​​​ല്‍ പോ​​​ലീ​​​സ്, സം​​​സ്ഥാ​​​ന ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ്, കേ​​​ര​​​ള എ​​​ക്സൈ​​​സ്, സെ​​​ന്‍​ട്ര​​​ല്‍ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സ്, റെ​​​യി​​​ല്‍​വേ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ന്‍ ഫോ​​​ഴ്സ്, നാ​​​ഷ​​​ണ​​​ല്‍ ടെ​​​ക്നി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍, എ​​​സ്ഐ​​​ബി, ഡി​​​ആ​​​ര്‍​ഐ, എ​​​ഫ്ആ​​​ര്‍​ആ​​​ര്‍​ഒ തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സം​​​സാ​​​രി​​​ച്ചു.

Latest News

Corehub Up