x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യജീവി വി​ള​നാ​ശം : ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ധി​യി​ലേ​ക്ക്

ബി​​​​​നു ജോ​​​​​ര്‍​ജ്
Published: November 22, 2026 03:42 AM IST | Updated: November 22, 2026 03:42 AM IST

പ്രതീകാത്മക ചിത്രം - എഐ

കോ​​​​​ഴി​​​​​ക്കോ​​​​​ട്: വ​​​​​ന്യ​​​​​ജീ​​​വി ആ​​​​​ക്ര​​​​​മ​​​​​ണം മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന വി​​​​​ള​​​​​നാ​​​​​ശം കാ​​​​​ലാ​​​​​വ​​​​​സ്ഥാ​​​​​ധി​​​​​ഷ്ഠി​​​​​ത വി​​​​​ള ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്താ​​​​​ന്‍ കേ​​​​​ര​​​​​ളം. 2026 ഖാ​​​​​രി​​​​​ഫ് സീ​​​​​സ​​​​​ണ്‍ മു​​​​​ത​​​​​ല്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഫ​​​​​സ​​​​​ല്‍ ബീ​​​​​മ യോ​​​​​ജ​​​​​ന (പി​​​​​എം​​​​​എ​​​​​ഫ്ബി​​​​​വൈ) യ്ക്ക് ​​​​​കീ​​​​​ഴി​​​​​ല്‍ വ​​​​​ന്യ​​​​​ജീ​​​വി ആ​​​​​ക്ര​​​​​മ​​​​​ണം മൂ​​​​​ല​​​​​മു​​​​​ള്ള വി​​​​​ള​​​​​നാ​​​​​ശം അ​​​​​ധി​​​​​ക ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് പ​​​​​രി​​​​​ര​​​​​ക്ഷ​​​​​യാ​​​​​യി ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്താ​​​​​ന്‍ കേ​​​​​ന്ദ്ര സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍​കി​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി.

പ​​​​​ദ്ധ​​​​​തി പ്രാ​​​​​വ​​​​​ര്‍​ത്തി​​​​​ക​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള രൂ​​​​​പ​​​​​രേ​​​​​ഖ സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ത​​​​​യാ​​​​​റാ​​​​​ക്കാ​​​​​ന്‍ വ​​​​​നം, കൃ​​​​​ഷി വ​​​​​കു​​​​​പ്പു​​​​​ക​​​​​ള്‍​ക്ക് സ​​​​​ര്‍​ക്കാ​​​​​ര്‍ നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി. ഇ​​​​​തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ വ​​​​​നം, കൃ​​​​​ഷി വ​​​​​കു​​​​​പ്പു​​​​​ക​​​​​ള്‍, അ​​​​​ഗ്രി​​​​​ക​​​​​ള്‍​ച്ച​​​​​ര്‍ ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് ക​​​​​മ്പ​​​​​നി ഓ​​​​​ഫ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ന്ന സ​​​​​മി​​​​​തി മൂ​​​​​ന്നാ​​​​​ഴ്ച​​​​​യ്ക്കു​​​​​ള്ളി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന് റി​​​​​പ്പോ​​​​​ര്‍​ട്ട് ന​​​​​ല്‍​കും.

നി​​​​​ല​​​​​വി​​​​​ല്‍ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ന​​​​​ഷ്‌​​​​​ട​​​​​പ​​​​​രി​​​​​ഹാ​​​​​ര വി​​​​​ത​​​​​ര​​​​​ണ സം​​​​​വി​​​​​ധാ​​​​​നം കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​മ​​​​​ല്ല. ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്കു നേ​​​​​രി​​​​​ട്ട യ​​​​​ഥാ​​​​​ര്‍​ഥ ന​​​​​ഷ്‌​​​​​ട​​​​​ത്തേ​​​​​ക്കാ​​​​​ള്‍ കു​​​​​റ​​​​​വ് തു​​​​​ക​​​​​യാ​​​​​ണ് കാ​​​​​ല​​​​​താ​​​​​മ​​​​​സ​​​​​ത്തി​​​​​നൊ​​​​​ടു​​​​​വി​​​​​ല്‍ വ​​​​​നം​​​​​വ​​​​​കു​​​​​പ്പ്‌ ന​​​​​ല്‍​കു​​​​​ന്ന​​​​​ത്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യി അ​​​​​ര്‍​ഹ​​​​​മാ​​​​​യ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ന്‍ ക്ര​​​​​മീ​​​​​കൃ​​​​​ത വി​​​​​ള ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് സം​​​​​വി​​​​​ധാ​​​​​നം അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്ന് ചീ​​​​​ഫ് വൈ​​​​​ല്‍​ഡ് ലൈ​​​​​ഫ് വാ​​​​​ര്‍​ഡ​​​​​ന്‍ ഒ​​​​​ക്‌​​​ടോ​​​​​ബ​​​​​റി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന് ക​​​​​ത്ത് ന​​​​​ല്‍​കി​​​​​യി​​​​​രു​​​​​ന്നു.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള​​​​​ത് കാ​​​​​ലാ​​​​​വ​​​​​സ്ഥാ​​​​​ധി​​​​​ഷ്ഠി​​​​​ത വി​​​​​ള ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സാ​​​​​ണ്. ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ ആ​​​​​ഡ്-​​​​​ഓ​​​​​ണ്‍ പ​​​​​രി​​​​​ര​​​​​ക്ഷ​​​​​യാ​​​​​യി വ​​​​​ന്യ​​​​​ജീ​​​​​വി ശ​​​​​ല്യം മൂ​​​​​ല​​​​​മു​​​​​ള്ള കൃ​​​​​ഷി​​​​​നാ​​​​​ശം ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ നി​​​​​ര്‍​ദേ​​​​​ശ​​​​​ത്തി​​​​​ന് കേ​​​​​ന്ദ്ര കൃ​​​​​ഷി​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞു. ഇ​​​​​നി ഇ​​​​​തി​​​​​നു​​​​​ള്ള പ്രാ​​​​​യോ​​​​​ഗി​​​​​ക രൂ​​​​​പ​​​​​രേ​​​​​ഖ​​​​​യാ​​​​​ണ് വ​​​​​നം-​​​​​കൃ​​​​​ഷി വ​​​​​കു​​​​​പ്പു​​​​​ക​​​​​ള്‍ സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ത​​​​​യാ​​​​​റാ​​​​​ക്കേ​​​​​ണ്ട​​​​​ത്.

പ​​​​​ദ്ധ​​​​​തി പ്രാ​​​​​വ​​​​​ര്‍​ത്തി​​​​​ക​​​​​മാ​​​​​ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ല്‍ ആ​​​​​ന, കാ​​​​​ട്ടു​​​​​പ​​​​​ന്നി, മാ​​​​​ന്‍, കു​​​​​ര​​​​​ങ്ങ് തു​​​​​ട​​​​​ങ്ങി കൃ​​​​​ഷി ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന വ​​​​​ന്യ​​​​​ജീ​​​​​വി​​​​​ക​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യും വ​​​​​ന്യ​​​ജീ​​​വി​​​​​ശ​​​​​ല്യം രൂ​​​​​ക്ഷ​​​​​മാ​​​​​യ ജി​​​​​ല്ല​​​​​ക​​​​​ളും സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​ര്‍ വി​​​​​ജ്ഞാ​​​​​പ​​​​​നം ചെ​​​​​യ്യ​​​​​ണം. വി​​​​​ജ്ഞാ​​​​​പ​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്ക് വി​​​​​ള ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് എ​​​​​ടു​​​​​ക്കു​​​​​മ്പോ​​​​​ള്‍ വ​​​​​ന്യ​​​​​ജീ​​​വി ശ​​​​​ല്യ​​​​​ത്തി​​​​​നു​​​​​ള്ള ആ​​​​​ഡ്-​​​​​ഓ​​​​​ണ്‍ ക​​​​​വ​​​​​ര്‍കൂ​​​​​ടി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാം. ഇ​​​​​തി​​​​​ന് നി​​​​​ശ്ചി​​​​​ത തു​​​​​ക അ​​​​​ധി​​​​​ക പ്രീ​​​​​മി​​​​​യം ഉ​​​​​ണ്ടാ​​​​​കും. സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​രി​​​​​ന് പ്രീ​​​​​മി​​​​​യം സ​​​​​ബ്സി​​​​​ഡി അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാം.

വി​​​​​ള​​​​​നാ​​​​​ശം സം​​​​​ഭ​​​​​വി​​​​​ച്ച് 72 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ള്ളി​​​​​ല്‍ ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍ ക്രോ​​​​​പ് ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് ആ​​​​​പ് വ​​​​​ഴി ജി​​​​​യോ ടാ​​​​​ഗ് ചെ​​​​​യ്ത ഫോ​​​​​ട്ടോ​​​​​ക​​​​​ള്‍ സ​​​​​ഹി​​​​​തം വി​​​​​വ​​​​​രം റി​​​​​പ്പോ​​​​​ര്‍​ട്ട് ചെ​​​​​യ്യ​​​​​ണം. ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് ക​​​​​മ്പ​​​​​നി പ്ര​​​​​തി​​​​​നി​​​​​ധി, കൃ​​​​​ഷി, വ​​​​​നം ​​വ​​​​​കു​​​​​പ്പ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍, ക​​​​​ര്‍​ഷ​​​​​ക​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങു​​​​​ന്ന സം​​​​​യു​​​​​ക്ത സം​​​​​ഘം കൃ​​​​​ഷി​​​​​യി​​​​​ടം നേ​​​​​രി​​​​​ട്ട് സ​​​​​ന്ദ​​​​​ര്‍​ശി​​​​​ച്ച് നാ​​​​​ശ​​​​​ന​​​​​ഷ്ടം തി​​​​​ട്ട​​​​​പ്പെ​​​​​ടു​​​​​ത്തും.

സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്ക് സ​​​​​മ​​​​​യ​​​​​ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യി ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ന്‍ വി​​​​​ള ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് സം​​​​​വി​​​​​ധാ​​​​​നം വ​​​​​ഴി​​​​​തെ​​​​​ളി​​​​​ക്കും.

Tags : Wildlife Insurance Coverage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Forest Agriculture Departments

Recent News

Corehub Up