x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ്’ വി​ജ​യാ​ഘോ​ഷം കൊ​ച്ചി​യി​ൽ ഇ​ന്ന്

വെബ് ഡെസ്ക്
Published: November 22, 2026 02:57 AM IST | Updated: November 22, 2026 02:57 AM IST

ഫേ​​​​സ് ഓ​​​​ഫ് ദ ​​​​ഫേ​​​​സ്‌​​​​ലെ​​​​സ്

കൊ​​​​ച്ചി: ഷെ​​​​യ്‌​​​​സ​​​​ൺ ഔ​​​​സേ​​​​ഫ് സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ‘ഫേ​​​​സ് ഓ​​​​ഫ് ദ ​​​​ഫേ​​​​സ്‌​​​​ലെ​​​​സ്’ സി​​​​നി​​​​മ​​​​യു​​​​ടെ വി​​​​ജ​​​​യാ​​​​ഘോ​​​​ഷം (ഗ്ലോ​​​​ബ​​​​ൽ സെ​​​​ല​​​​ബ്രേ​​​​ഷ​​​​ൻ) ഇ​​​​ന്നു ന​​​ട​​​ക്കും. കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മി​​​​ഷ​​​​ൻ ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​റു​​​​മാ​​​​യി ചേ​​​​ർ​​​​ന്നാ​​​​ണു പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട ര​​​​ക്ത​​​​സാ​​​​ക്ഷി സി​​​​സ്റ്റ​​​​ർ റാ​​​​ണി മ​​​​രി​​​​യ​​​​യു​​​​ടെ ജീ​​​​വി​​​​തം പ്ര​​​​മേ​​​​യ​​​​മാ​​​​ക്കി നി​​​​ർ​​​​മി​​​​ച്ച സി​​​​നി​​​​മ​​​​യ്ക്ക് 125 അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളും ഓ​​​​സ്‌​​​​ക​​​​ർ നോ​​​​മി​​​​നേ​​​​ഷ​​​​നും ല​​​​ഭി​​​​ച്ചു. ചി​​​​ത്രം ഇ​​​​ന്ത്യ​​​​ക്ക​​​​ക​​​​ത്തും പു​​​​റ​​​​ത്തും തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ൽ കൈ​​​​യ​​​​ടി നേ​​​​ടി.

ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു ര​​​​ണ്ടി​​​​ന് സി​​​​നി​​​​മ​​​​യു​​​​ടെ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ക്കും. 4.30ന് ​​​​ന​​​ട​​​ക്കു​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും ആ​​​​ല​​​​പ്പു​​​​ഴ കൃ​​​​പാ​​​​സ​​​​നം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഡോ. വി.​​​​പി. ജോ​​​​സ ഫ് ​​​​വ​​​​ലി​​​​യ​​​​വീ​​​​ട്ടി​​​​ൽ അ​​​​നു​​​​ഗ്ര​​​​ഹപ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ൺ, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​അ​​​​നി​​​​ൽ ഫി​​​​ലി​​​​പ്പ്, ഫാ. ​​​​ജോ​​​​ർ​​​​ജ് പ​​​​ന​​​​യ്ക്ക​​​​ൽ, സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ‌ ഷെ​​​​യ്‌​​​​സ​​​​ൺ ഔ​​​​സേ​​​​ഫ്, സി​​​​സ്റ്റ​​​​ർ റാ​​​​ണി മ​​​​രി​​​​യ​​​​യാ​​​​യി അ​​​​ഭി​​​​ന​​​​യി​​​​ച്ച ന​​​​ടി വി​​​​ൻ​​​​സി അ​​​​ലോ​​​​ഷ്യ​​​​സ്, നി​​​​ർ​​​​മാ​​​​താ​​​​വ് സാ​​​​ന്ദ്ര ഡി​​​​സൂ​​​​സ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

Tags : Victory Celebration Direty Picture Sr. Rany Maria Face of the Faceless KCBC Media Commission

Recent News

Corehub Up