x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ആ​സ്തി​വി​വ​ര​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

വെബ് ഡെസ്ക്
Published: November 22, 2026 02:25 AM IST | Updated: November 22, 2026 02:25 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: ഗു​​​​രു​​​​വാ​​​​യൂ​​​​ർ ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം അ​​​​വ​​​​യു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ആ​​​​സ്തി​​​​വി​​​​വ​​​​ര​​​​പ്പ​​​​ട്ടി​​​​ക​​​​യും (​ഇ​​​​ൻ​​​​വെ​​​​ന്‍റ​​​​റി) ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സ്വ​​​​ർ​​​​ണ​​​​വും ര​​​​ത്ന​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പ​​​ടെ വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ മൂ​​​​ല്യം തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു തൃ​​​​ക്കാ​​​​ക്ക​​​​ര സ്വ​​​​ദേ​​​​ശി എം.​​​​കെ. ഹ​​​​രി​​​​ദാ​​​​സ് ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ൻ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ദേ​​​​വ​​​​സ്വം​​​​ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ മൂ​​​​ല്യം, ശു​​​​ദ്ധി, കാ​​​​ര​​​​റ്റ് എ​​​​ന്നി​​​​വ കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ട്ടി​​​​ക വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഗു​​​​രു​​​​വാ​​​​യൂ​​​​ർ ദേ​​​​വ​​​​സ്വ​​​​ത്തി​​​​ന് നി‌​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ൽ ഗു​​​​രു​​​​വാ​​​​യൂ​​​​ർ ദേ​​​​വ​​​​സ്വ​​​​ത്തി​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ മും​​​​ബൈ​​​​യി​​​​ലെ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ബു​​​ള്ളി​​​​യ​​​​ൻ ബ്രാ​​​​ഞ്ചി​​​​ലാ​​​​ണു നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ദേ​​​​വ​​​​സ്വം കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ ക​​​​മ്മ​​​​ട്ട​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചു ശു​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​വ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, ര​​​​ത്ന​​​​ങ്ങ​​​​ൾ പ​​​​തി​​​​പ്പി​​​​ച്ച കി​​​​രീ​​​​ട​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പ​​​ടെ​​​​യു​​​​ള്ള​​​​വ ല​​​​ഭി​​​​ച്ച അ​​​​തേ​​​​പ​​​​ടി സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​വ​​​​യു​​​​ടെ തൂ​​​​ക്കം മാ​​​​ത്ര​​​​മേ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ളൂ​​​​വെ​​​​ന്നും ദേ​​​​വ​​​​സ്വം വ്യ​​​​ക്ത​​​​മാ​​​​ക്കി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ആ​​​​സ്തി​​​വി​​​​വ​​​​ര പ​​​​ട്ടി​​​​കകൂ​​​​ടി ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം കോ​​​​ട​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

ര​​​​ത്ന​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ല്യം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന -കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടാ​​​​റു​​​​ണ്ടെ​​​​ന്ന് ദേ​​​​വ​​​​സ്വം അ​​​​റി​​​​യി​​​​ച്ചു. ഹ​​​​ർ​​​​ജി വീ​​​​ണ്ടും 30ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Tags : Kerala High Court Asset Guruvayur Temple Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up