Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asset

ആ​ക്സി​സ് പെ​ൻ​ഷ​ൻ ഫ​ണ്ട് ആ​സ്തി 20,000 കോ​ടി പി​ന്നി​ട്ടു

കൊ​​​​ച്ചി: ആ​​​​ക്സി​​​​സ് അ​​​​സ​​​​റ്റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ക​​​​മ്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (ആ​​​​ക്സി​​​​സ് എ​​​​എം​​​​സി) പെ​​​​ൻ​​​​ഷ​​​​ൻ ഫ​​​​ണ്ട് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​മാ​​​​യ ആ​​​​ക്സി​​​​സ് പെ​​​​ൻ​​​​ഷ​​​​ൻ ഫ​​​​ണ്ടി​​​​ന്‍റെ ആ​​​​സ്തി 20,000 കോ​​​​ടി രൂ​​​​പ പി​​​​ന്നി​​​​ട്ടു.

2025 ജൂ​​​​ൺ മു​​​​ത​​​​ൽ 2026 ഓ​​​​ഗ​​​​സ്റ്റ് വ​​​​രെ​​​​യു​​​​ള്ള 15 മാ​​​​സം കൊ​​​​ണ്ടാ​​​​ണു ക​​​​മ്പ​​​​നി​​​​യു​​​​ടെ ആ​​​​സ്തി​​​യി​​​​ൽ 10,000 കോ​​​​ടി രൂ​​​​പ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്ത​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up