Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hungary

International

ഓ​ർ​ബ​ൻ പു​റ​ത്ത്; ഹം​ഗ​റി​യെ ന​യി​ക്കാ​ൻ മ​ഗ്യാ​ര്‍

ബു​​​​ഡാ​​​​പെ​​​​സ്റ്റ്: ഹം​​​​ഗേ​​​​റി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ‌​​​​ടു​​​​പ്പി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ​​​​ക്ഷ​​​​പാ​​​​തി​​​​യും തീ​​​​വ്ര​​​​ വ​​​​ല​​​​തു​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ വി​​​​ക്ട​​​​ർ ഓ​​​​ർ​​​​ബ​​​​ന് പ​​​​രാ​​​​ജ​​​​യം. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ 16 വ​​​​ർ​​​​ഷ​​​​ത്തെ ഓ​​​​ർ​​​​ബ​​​​ൻ ഭ​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​ന്ത്യം കു​​​​റി​​​​ച്ച് പീ​​​​റ്റ​​​​ര്‍ മ​​​​ഗ്യാ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന ടി​​​​സാ പാ​​​​ര്‍​ട്ടി അ​​​​ട്ടി​​​​മ​​​​റിജ​​​​യം നേ​​​​ടി. 199 സീ​​​​റ്റു​​​​ള്ള പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ൽ 138 സീ​​​​റ്റോ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യ മേ​​​​ധാ​​​​വി​​​​ത്വ​​​​മാ​​​​ണ് ടി​​​​സാ പാ​​​​ര്‍​ട്ടി നേ​​​​ട‌ി​​​​യ​​​​ത്.

പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​​ത്ര​​​​യും വേ​​​​ഗം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വി​​​​ളി​​​​ച്ചു​​​​കൂ​​​​ട്ടാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നോ​​​​ട് മ​​​​ഗ്യാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. മേ​​​​യ് അ​​​​ഞ്ചി​​​​നു മു​​​​ൻ​​​​പ് പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​മെ​​​​ന്ന് മ​​​​ഗ്യാ​​​​ർ പ്ര​​​​തീ​​​​ക്ഷ​​​​ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ​​​​യും റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​ന്‍റെ​​​​യും അ​​​​ടു​​​​ത്ത ച​​​​ങ്ങാ​​​​തി​​​​യാ​​​​യ ഓ​​​​ർ​​​​ബനി​​​​ത് അ​​​​മ്പ​​​​ര​​​​പ്പി​​​​ക്കു​​​​ന്ന തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. ക​​​​മ്യൂ​​​​ണി​​​​സ്റ്റ് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​നുശേ​​​​ഷം ഹം​​​​ഗ​​​​റി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പോ​​​​ളിം​​​​ഗാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​യു​​​​ണ്ടാ​​​​യ​​​​ത്. വോ​​ട്ടെ​​ടു​​പ്പുദി​​​​നം വൈ​​​​കു​​​​ന്നേ​​​​രം 6.30 വ​​​​രെ 77 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം പോ​​​​ളിം​​​​ഗാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യും ആ​​​​രോ​​​​ഗ്യം, പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​തം തു​​​​ട​​​​ങ്ങി​​​​യ ദൈ​​​​നം​​​​ദി​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​മൂ​​​​ന്നി​​​​യാ​​​​ണ് ഓ​​​​ർ​​​​ബ​​​​ന്‍റെ മു​​​​ൻ​​​​കാ​​​​ല വി​​​​ശ്വ​​​​സ്ത​​​​ൻ​​കൂ​​ടി​​​​യാ​​​​യ മാ​​​​ഗ്യാ​​​​ർ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നു​​​​മാ​​​​യും നാ​​​​റ്റോ​​​​യു​​​​മാ​​​​യും ഹം​​​​ഗ​​​​റി ബ​​​​ന്ധം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ഗ്യാ​​​​ർ പ​​​​റ​​​​ഞ്ഞു.

യൂ​​​​റോ​​​​പ്പി​​​​ലെ മ​​​​റ്റ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ യു​​​​ക്രെ​​​​യ്ന് പെ​​​​ട്ടെ​​​​ന്ന് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ അം​​​​ഗ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നോ​​​​ട് യോ​​​​ജി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ മ​​​​ഗ്യാ​​​​ർ, യു​​​​ക്രെ​​​​യ്‌​​​​നി​​​​നാ​​​​യു​​​​ള്ള 90 ബി​​​​ല്യ​​​​ൺ സ​​​​ഹാ​​​​യ​​​​ത്തി​​​​ന് ത​​​​ട​​​​സം ന​​​​ൽ​​​​ക്കി​​​​ല്ലെ​​​​ന്നും വാ​​​​ർ​​​​ത്താസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

രാ​​​​ജ്യ​​​​ത്തെ സാ​​​​മ്പ​​​​ത്തി​​​​ക മു​​​​ര​​​​ടി​​​​പ്പും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വു​​​​മാ​​​​ണ് ഓ​​​​ർ​​​​ബ​​​​ന്‍റെ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. പു​​​​ടി​​​​ന്‍റെ അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്താ​​​​യ ഓ​​​​ർ​​​​ബ​​​​ൻ യു​​​​ക്രെ​​​​യ്നു​​​​ള്ള യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളെ​​​​ല്ലാം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നു​​​​ള്ളി​​​​ലെ ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ വി​​​​വ​​​​രം റ​​​​ഷ്യ​​​​യു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​ച്ചെ​​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു. യൂ​​​​റോ​​​​പ്യ​​​​ൻ ബ്ലോ​​​​ക്കി​​​​നു​​​​ള്ളി​​​​ൽ റ​​​​ഷ്യ​​​​ക്കുവേ​​​​ണ്ടി ഹം​​​​ഗ​​​​റി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ശ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു.

International

ഹംഗറിയിൽ ഞായറാഴ്ച തെരഞ്ഞെടുപ്പ്; ഓർബാന്‍റെ ഭരണം അവസാനിച്ചേക്കും

ബു​​​ഡാ​​​പെ​​​സ്റ്റ്: ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ ഹം​​​ഗേ​​​റി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ക്ത​​​ർ ഓ​​​ർ​​​ബാ​​​ന്‍റെ 16 വ​​​ർ​​​ഷം നീ​​​ണ്ട ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന. വോ​​​ട്ടെ​​​ടു​​​പ്പി​​​നു ദി​​​വ​​​സ​​​ങ്ങ​​​ൾ ശേ​​​ഷി​​​ക്കേ അ​​​ഭി​​​പ്രാ​​​യ​​​ സ​​​ർ​​​വേ​​​ക​​​ൾ ന​​​ല്കു​​​ന്ന സൂ​​​ച​​​ന ഇ​​​താ​​​ണ്.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം ഭ​​​ര​​​ണം ന​​​ട​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന ബ​​​ഹു​​​മ​​​തി സ്വ​​ന്ത​​മാ​​ക്കി​​യ ഓ​​​ർ​​​ബ​​​ൻ 2010ലാ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​ത്. ഓ​​​ർ​​​ബ​​​ൻ സ​​ർ​​​ക്കാ​​​ർ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നും സ്വ​​​ത​​​ന്ത്ര മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും കൂ​​​ച്ചു​​​വി​​​ല​​​ങ്ങി​​​ട്ട​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. എ​​​ന്നി​​​രു​​​ന്നാ​​​ലും ജ​​​ന​​​പ്രീ​​​തി​​​യി​​​ൽ അ​​​ദ്ദേ​​​ഹം ജ​​​യി​​​ച്ചുപോ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

‌ദീ​​​ർ​​​ഘകാ​​​ല​​​മാ​​​യി ഹം​​​ഗ​​​റി നേ​​​രി​​​ടു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​മാ​​​ന്ദ്യ​​​വും അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​വ​​​ർ​​​ധ​​​ന​​​യും ഇ​​​ക്കു​​​റി വോ​​​ട്ട​​​ർ​​​മാ​​​രെ മാ​​​റി​​​ച്ചി​​​ന്തി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചേ​​​ക്കും. സ​​​ർ​​​ക്കാ​​​ർ ബ​​​ന്ധ​​​മു​​​ള്ള സ​​​ന്പ​​​ന്ന​​​ർ അ​​​തി​​​സ​​​ന്പ​​​രാ​​​യി തീ​​​ർ​​​ന്ന​​​തും ജ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​മ​​​ർ​​​ഷ​​​മു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നും റ​​​ഷ്യ​​​യി​​​ലെ പു​​​ടി​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നും ഒ​​​രു​​​പോ​​​ലെ പ്രി​​​യ​​​ങ്ക​​​ര​​​നാ​​​യ നേ​​​താ​​​വെ​​​ന്ന സ​​വി​​ശേ​​ഷ​​​ത ഓ​​​ർ​​​ബ​​​ാനു​​​ണ്ട്. യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ വി​​​ഷ​​​യ​​​ത്തി​​​ൽ ഓ​​​ർ​​​ബാന്‍റെ റ​​​ഷ്യാ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ക​​​ൾ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു വ​​​ലി​​​യ ത​​​ല​​​വേ​​​ദ​​​ന സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. എ​​​ണ്ണ​​​യ്ക്കും പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​നും റ​​​ഷ്യ​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ഓ​​​ർ​​​ബാൻ റ​​​ഷ്യ​​​ക്കെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളെ അ​​​തി​​​ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ന്നു.

യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഹം​​​ഗ​​​റി​​​യി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​ത്തി​​​യ​​​ത് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് ഓ​​​ർ​​​ബാനോ​​​ടു​​​ള്ള മ​​​മ​​​ത​​​യ്ക്കു തെ​​​ളി​​​വാ​​​ണ്. ഹം​​​ഗേ​​​റി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​മാ​​​ണ് വാ​​​ൻ​​​സ് ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഓ​​​ർ​​​ബാൻ ജ​​​യി​​​ക്കു​​​ന്ന​​​തി​​​നോ​​​ട് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന് താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വും ആ​​​രോ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

NRI

മാ​ര്‍​ക്കോ റൂ​ബി​യോ സ്ലൊ​വാ​ക്യ​യും ഹം​ഗ​റി​യും സ​ന്ദ​ര്‍​ശി​ച്ചു

ബെ​ര്‍​ലി​ന്‍: യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ര്‍​ക്കോ റൂ​ബി​യോ സ്ലൊ​വാ​ക്യ​യും ഹം​ഗ​റി​യും സ​ന്ദ​ര്‍​ശി​ച്ചു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി സഖ്യത്തിലായ ഹം​ഗ​റി​യി​ലെ​യും സ്ലൊ​വാ​ക്യ​യി​ലെ​യും യാ​ഥാ​സ്ഥി​തി​ക നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച​ക​ള്‍​ക്കാ​യി​ട്ടാ​ണ് റൂ​ബി​യോ ഞാ​യ​റാ​ഴ്ച കി​ഴ​ക്ക​ന്‍ യൂ​റോ​പ്പി​ല്‍ എ​ത്തി​യ​ത്.

റ​ഷ്യ​യെ ഊ​ർ​ജ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ന്‍ ഇ​രുരാ​ജ്യ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ട്രം​പി​ന്‍റെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് കൂ​ടി​യാ​യ റൂ​ബി​യോ, മ്യൂ​ണി​ക്ക് സു​ര​ക്ഷാ സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ "പാ​ശ്ചാ​ത്യ നാ​ഗ​രി​ക​ത‌' സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​സ​ന്ദ​ര്‍​ശ​നം.

ഹം​ഗ​റി​യു​ടെ വി​ക്ട​ര്‍ ഓ​ര്‍​ബാ​നും സ്ലൊ​വാ​ക്യ​യു​ടെ റോ​ബ​ര്‍​ട്ട് ഫി​ക്കോ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​ള്ളി​ല്‍ വി​ഘ​ടി​പ്പി​ക്കു​ന്ന ശ​ബ്ദ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ടെ​ബ്രാ​റ്റി​സ്ലാ​വ​യി​ല്‍, ക​ഴി​ഞ്ഞ മാ​സം വൈ​റ്റ് ഹൗ​സ് സ​ന്ദ​ര്‍​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ര്‍​ട്ട് ഫി​ക്കോ​യു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് മു​മ്പ് റൂ​ബി​യോ സ്ലൊ​വാ​ക് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ര്‍ പെ​ല്ലെ​ഗ്രി​നി​യെ ആ​ദ്യ​മാ​യി ക​ണ്ടു.

"പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​വും നാ​റ്റോ ഉ​ച്ച​കോ​ടി​ക​ളി​ല്‍ നി​ന്ന് ഉ​ണ്ടാ​കു​ന്ന പ്ര​തി​ബ​ദ്ധ​ത​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​വും' ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്ത​താ​യി പെ​ല്ലെ​ഗ്രി​നി​യു​ടെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ഫി​ക്കോ​യു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം, മ്യൂ​ണി​ക്കി​ല്‍ അ​ദ്ദേ​ഹം പ്ര​ദ​ര്‍​ശി​പ്പി​ച്ച ട്രാ​ന്‍​സ് - ​അ​റ്റ്ലാ​ന്‍റി​ക് ബ​ന്ധ​ങ്ങ​ളി​ലെ ഊ​ഷ്മ​ള​മാ​യ സ്വ​ര​ത്തെ​ക്കു​റി​ച്ച് റൂ​ബി​യോ വി​ശ​ദീ​ക​രി​ച്ചു.​

യൂ​റോ​പ്പു​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നും പ​ങ്കാ​ളി​യാ​കാ​നു​മാ​ണ് യു​എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

NRI

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച രാ​ഗേ​ഷ് ഇ​ള​ങ്ങ​മ്പ​ല​ത്തി​ന് വി​ട​ന​ൽ​കി ജ​ന്മ​നാ​ട്

കോ​ഴി​ക്കോ​ട്: ഹൃ​ദ​യാ​ഘാ​തം മൂ​ലം ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച കോ​ഴി​ക്കോ​ട് മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി രാ​ഗേ​ഷ് ഇ​ള​ങ്ങ​മ്പ​ല​ത്തി​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സ്വ​ദേ​ശ​ത്ത് ന​ട​ന്നു.

ഇ​ള​ങ്ങ​മ്പ​ല​ത്ത് ശി​വ​ദാ​സ​ന്‍റ​യും രാ​ജ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പെ​രു​ന്ത​ല്‍​മ​ണ്ണ തെ​ക്കേ​പ്പ​റ​മ്പി​ല്‍ ര​ഞ്ജി​നി. മ​ക​ള്‍ ഹൃ​തി​ക രാ​ഗേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ഞ്ജി​ത്ത്, ര​ജ​നി.

മൃ​ത​ദേ​ഹം ജ​ര്‍​മ​ന്‍ പോ​ലീ​സി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ്യൂ​ണി​ക്കി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്നും ഡ്യൂ​ഡ​ല്‍​ഹി വ​ഴി ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.15ന് ​കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം രാ​ഗേ​ഷി​ന്‍റെ കു​ടും​ബം ഏ​റ്റു​വാ​ങ്ങി നോ​ര്‍​ക്ക​യു​ടെ ആം​ബു​ല​ന്‍​സ് സ​ഹാ​യ​ത്തോ​ടെ സ്വ​ദേ​ശ​മാ​യ കോ​ഴി​ക്കോ​ട്ട് കൊ​ണ്ടു​വ​ന്ന് അ​ന്തി​മോ​പ​ചാ​ര അ​ര്‍​പ്പ​ണ​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജോ​ര്‍​ജ് കു​ര്യ​ന്‍, സു​രേ​ഷ് ഗോ​പി, എം​പി​മാ​രാ​യ എം.​കെ. രാ​ഘ​വ​ന്‍, പ്രി​യ​ങ്ക ഗാ​ന്ധി, ജോ​ര്‍​ജ് കു​ഞ്ഞു​മോ​ന്‍ (ഹം​ഗ​റി) എ​ന്നി​വ​ർ​ക്ക് പു​റ​മെ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് രാ​ഗേ​ഷി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​യ്ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്.

ഹം​ഗ​റി​യി​ല്‍ ട്ര​ക്ക് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ജോ​ലി സം​ബ​ന്ധ​മാ​യി ജ​ര്‍​മ​നി​യി​ലെ​ത്തി​യ രാ​ഗേ​ഷ് ഇ​ള​ങ്ങ​മ്പ​ല​ത്ത് എ​ന്ന 41 വ​യ​സു​കാ​ര​നെ ബാ​ഡ​ന്‍​വ്യു​ര്‍​ട്ടെം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ എ​ങ്ങ​നി​ല്‍ ട്ര​ക്കി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെു​ത്തു​ക​യാ​യി​രു​ന്നു.

ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചി​ട്ടും ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ജ​ര്‍​മ​ന്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ട്ര​ക്കി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ല്‍ ഹൃ​ദ​യാ​ഘാ​തമാണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സും പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​റും സ്ഥി​രീ​ക​രി​ച്ചു.

ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ദീ​ര്‍​ഘ​കാ​ലം കോ​ഴി​ക്കോ​ട് മു​ക്കം റൂ​ട്ടി​ലെ ബ​സ് ഡ്രൈ​വ​ർ ആ​യി​രു​ന്ന രാ​ഗേ​ഷ് ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ല്‍ ട്ര​ക്ക് ക​മ്പ​നി​യി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്നു.

International

ഹംഗറിക്ക് റഷ്യൻ എണ്ണ വാങ്ങാം; ട്രംപ് അനുമതി നൽകി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റ​​​ഷ്യ​​​ൻ ഇ​​​ന്ധ​​​നം വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​ഖ്യാ​​​പി​​​ച്ച ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഹം​​​ഗ​​​റി​​​ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വ​​​നു​​​വ​​​ദി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഹം​​​ഗേ​​​റി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ക്ത​​​ർ ഓ​​​ർ​​​ബ​​​ൻ വൈ​​​റ്റ് ഹൗ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് ട്രം​​​പു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ഇ​​​തോ​​​ടെ ഹം​​​ഗ​​​റി​​​ക്ക് റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​യും പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​വും വാ​​​ങ്ങു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​മി​​​ല്ലാ​​​താ​​​കും.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ട്രം​​​പ് റ​​​ഷ്യ​​​ൻ ഊ​​​ർ​​​ജ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​ട​​​പാ​​​ടു ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യി​​​ല്ലാ​​​ത്ത ഹം​​​ഗ​​​റി​​​ക്ക് റ​​​ഷ്യ​​​യി​​​ൽനി​​​ന്ന​​​ല്ലാ​​​തെ എ​​​ണ്ണ​​​യും വാ​​​ത​​​ക​​​വും ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന് ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ട്രം​​​പു​​​മാ​​​യി പു​​​ല​​​ർ​​​ത്തു​​​ന്ന സൗ​​​ഹൃ​​​ദ​​​മാ​​​ണ് ഇ​​​ള​​​വു​​​ക​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ വി​​​ക്ത​​​ർ ഓ​​​ർ​​​ബാ​​​നെ സ​​​ഹാ​​​യി​​​ച്ച​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ഹം​​​ഗ​​​റി​​​യു​​​ടെ റ​​​ഷ്യാ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ക​​​ളെ എ​​​തി​​​ർ​​​ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ​​​ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് പു​​​തി​​​യ സം​​​ഭ​​​വവി​​​കാ​​​സ​​​ങ്ങ​​​ൾ.

ട്രം​​​പു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് പ്ര​​​കൃ​​​തി​​​വാ​​​ത​​​കം വാ​​​ങ്ങാ​​​മെ​​​ന്നും ഓ​​​ർ​​​ബ​​​ൻ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​തി​​​നാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നും ട്രം​​​പും ത​​​മ്മി​​​ൽ വീ​​​ണ്ടും ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ച​​​ർ​​​ച്ച​​​യാ​​​യി.

അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഹം​​​ഗ​​​റി​​​ക്കും മാ​​​ത്ര​​​മാ​​​ണ് യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മെ​​​ന്ന് ഓ​​​ർ​​​ബ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. മ​​​റ്റെ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ളും യു​​​ക്രെ​​​യ്ൻ ജ​​​യി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ യു​​​ദ്ധ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഓ​​​ർ​​​ബ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാദിമിർ പു​​​ടി​​​നു​​​മാ​​​യും ഓ​​​ർ​​​ബ​​​ൻ ന​​​ല്ല സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​ണ്. റ​​​ഷ്യ​​​ൻ ഊ​​​ർ​​​ജ​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഹം​​​ഗ​​​റി സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം വാ​​​ദി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up