x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെൻഷൻ പരിഷ്കരണം: സംവാദം സംഘടിപ്പിക്കുന്നു

വെബ്ഡെസ്ക്
Published: October 6, 2026 04:02 AM IST | Updated: October 6, 2026 04:02 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​രു​വ​ന​ന്ത​പു​രം: ആ​വ​ശ്യാ​ധി​ഷ്ഠി​ത സാ​ർ​വ​ത്രി​ക പെ​ൻ​ഷ​ൻ പ്ര​സ്ഥാ​നം (ആ​സാ​പെ​പ്ര) പെ​ൻ​ഷ​ൻ വ്യ​വ​സ്ഥ​യു​ടെ സ​മ​ഗ്ര​മാ​യ പ​രി​ഷ്ക​ര​ണം ല​ക്ഷ്യ​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ക്ഷ​ണി​ക്കു​ന്നു.

സം​വാ​ദ​ത്തി​ൽ വി​ജ​യി​ക്കു​ന്ന വ്യ​ക്തി​ക്കോ സം​ഘ​ട​ന​യ്ക്കോ ഒ​രു ല​ക്ഷം രൂ​പ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.aasaapepra.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ 9447924874 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം

Tags : PensionReform Discussion Organized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up