x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരിങ്കടലിൽ കപ്പലിനു തീപിടിച്ച് രണ്ടു മരണം

വെബ്ഡെസ്ക്
Published: October 6, 2026 02:48 AM IST | Updated: October 6, 2026 02:48 AM IST

പ്രതീകാത്മക ചിത്രം

ബു​​ക്കാ​​റ​​സ്റ്റ്: ക​​രി​​ങ്ക​​ട​​ലി​​ൽ റൊ​​മേ​​നി​​യ​​ൻ തീ​​ര​​ത്തി​​നു സ​​മീ​​പം ച​​ര​​ക്കു​​ക​​പ്പ​​ലി​​നു തീ​​പി​​ടി​​ച്ച് ര​​ണ്ടു പേ​​ർ മ​​രി​​ച്ച​​താ​​യി റൊ​​മേ​​നി​​യ​​ൻ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. 11 ജീ​​വ​​ന​​ക്കാ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി.

ധാ​​ന്യ​​വു​​മാ​​യി എ​​ത്തി​​യ ട​​ർ​​ക്കി​​ഷ് ക​​പ്പ​​ൽ പി​​ന്നീ​​ട് മു​​ങ്ങി. തീ​​പി​​ടി​​ത്ത​​ത്തി​​ന്‍റെ കാ​​ര​​ണം വ്യ​​ക്ത​​മ​​ല്ല.

Tags : Ship Fire BlackSea Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up