x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടമ്മ കാറിടിച്ചു മരിച്ചു

വെബ്ഡെസ്ക്
Published: October 6, 2026 02:12 AM IST | Updated: October 6, 2026 02:12 AM IST

ജോ​​​​ളി​​​​ക്കു​​​​ട്ടി

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കാ​​​​ല്‍ന​​​​ട​​​​യാ​​​​ത്ര​​​​ക്കാ​​​​രി​​​​യാ​​​​യ വീ​​​​ട്ട​​​​മ്മ കാ​​​​റി​​​​ടി​​​​ച്ചു മ​​​​രി​​​​ച്ചു. തു​​​​രു​​​​ത്തി പു​​​​ളി​​​​ക്ക​​​​ല്‍ കു​​​​രി​​​​ശും​​​​മൂ​​​​ട്ടി​​​​ല്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍റെ ഭാ​​​​ര്യ ജോ​​​​ളി​​​​ക്കു​​​​ട്ടി (52)യാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍ച്ചെ ആ​​​​റി​​​​നു​​​​ള്ള വി​​​​ശു​​​​ദ്ധ​​​​കു​​​​ര്‍ബാ​​​​ന​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ തു​​​​രു​​​​ത്തി മ​​​​ര്‍ത്ത്മ​​​​റി​​​​യം ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ലേ​​​​ക്കു ന​​​​ട​​​​ന്നു പോ​​​​കു​​​​ന്പോ​​​​ൾ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും വ​​​​ന്ന കാ​​​​ര്‍ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് ഇ​​​​വ​​​​രെ ഇ​​​​ടി​​​​ച്ചു​​​​വീ​​​​ഴ്ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നാ​​​​ട്ടു​​​​കാ​​​​ര്‍ ചേ​​​​ര്‍ന്ന് ജോ​​​​ളി​​​​യെ റോ​​​​ഡി​​​​ലൂ​​​​ടെ​​​​വ​​​​ന്ന ആം​​​​ബു​​​​ല​​​​ന്‍സി​​​​ല്‍ ക​​​​യ​​​​റ്റി ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ന്‍റ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ന്‍ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി പൊലിസ് മേ​​​​ല്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചു. ഭ​​​​ര്‍ത്താ​​​​വ് സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വി​​​​ദേ​​​​ശ​​​​ത്തു ജോ​​​​ലി​​​​യി​​​​ലാ​​​​ണ്. സം​​​​സ്‌​​​​കാ​​​​രം പി​​​​ന്നീ​​​​ട്. മ​​​​ക്ക​​​​ള്‍: എ​​​​ഡ്‌​​​​വി​​​​ന്‍, എ​​​​റി​​​​ക്‌​​​​സ​​​​ണ്‍.

Tags : Housewife Dies Car Accident Jollykutty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up