x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

വെബ്ഡെസ്ക്
Published: October 6, 2026 03:39 AM IST | Updated: October 6, 2026 03:39 AM IST

കേ​​​​​ര​​​​​ള ല​​​​​ളി​​​​​ത​​​​​ക​​​​​ലാ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​

തൃ​​​​​ശൂ​​​​​ർ: കേ​​​​​ര​​​​​ള ല​​​​​ളി​​​​​ത​​​​​ക​​​​​ലാ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​യു​​​​​ടെ പു​​​​​തി​​​​​യ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റു.

തൃ​​​​​ശൂ​​​​​രി​​​​​ലെ അ​​​​​ക്കാ​​​​​ദ​​​​​മി ആ​​​​​സ്ഥാ​​​​​ന​​​​​ത്തു ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ പ്ര​​​​​ഫ. പ്ര​​​​​കാ​​​​​ശ് മൂ​​​​​ർ​​​​​ത്തി, വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ടി.​​​​​ആ​​​​​ർ. ഉ​​​​​ദ​​​​​യ​​​​​കു​​​​​മാ​​​​​ർ, സെ​​​​​ക്ര​​​​​ട്ട​​​​​റി വൈ​​​​​ക്കം എം.​​​​​കെ. ഷി​​​​​ബു എ​​​​​ന്നി​​​​​വ​​​​​ർ സ്ഥാ​​​​​ന​​​​​മേ​​​​​റ്റു.

സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ ച​​​​​ട​​​​​ങ്ങി​​​​​ൽ കേ​​​​​ര​​​​​ള സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി സെ​​​​​ക്ര​​​​​ട്ട​​​​​റി എം.​​​​​പി. സു​​​​​രേ​​​​​ന്ദ്ര​​​​​ൻ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.

Tags : NewOfficeBearers AssumedCharge LalithakalaAkademi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up