x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒബ്‌സർവേഷൻ ഹോമിലെ കുട്ടി മരിച്ചു

വെബ്ഡെസ്ക്
Published: October 6, 2026 03:06 AM IST | Updated: October 6, 2026 03:06 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ഞ്ചൂ​ർ: ഗ​വ​ൺ​മെ​ന്‍റ് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ ഒ​ബ്‌​സ​ർ​വേ​ഷ​ൻ ഹോ​മി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി മ​രി​ച്ചു. ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി സു​ന്ദ​ര​വി​ലാ​സം മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ ശ​ക്തി​കു​മാ​ർ (17) ആ​ണ് മ​രി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 7നാ​ണ് ഉ​ടു​മ്പ​ൻ​ചോ​ല പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ കേ​സി​നെ​ത്തു​ട​ർ​ന്ന് ശ​ക്തി​കു​മാ​റി​നെ തി​രു​വ​ഞ്ചൂ​രി​ലെ ഒ​ബ്‌​സ​ർ​വേ​ഷ​ൻ ഹോ​മി​ൽ എ​ത്തി​ച്ച​ത്.

ജാ​മ്യ​ത്തി​ലെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​തി​ലു​ള്ള വി​ഷ​മ​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പൊ​ലിസ് പ​റ​ഞ്ഞു.

മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ച്ച ശ​ക്തി​കു​മാ​റി​നെ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: പാ​ണ്ടി​ശ്വ​രി. സ​ഹോ​ദ​രി: കാ​വ്യ.

Tags : ObservationHom Child Dies Thiruvanchoor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up