x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനന്തരവനെ പാർട്ടിയിൽ തിരിച്ചെടുത്ത് മായാവതി

വെബ്ഡെസ്ക്
Published: October 6, 2026 02:08 AM IST | Updated: October 6, 2026 02:08 AM IST

ആ​കാ​ശ് ആ​ന​ന്ദ്

ല​ക്നോ: അ​ന​ന്ത​ര​വ​ൻ ആ​കാ​ശ് ആ​ന​ന്ദി​നെ വീ​ണ്ടും ബി​എ​സ്പി​യി​ൽ തി​രി​ച്ചെ​ടു​ത്ത് മാ​യാ​വ​തി. പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ ക​ൺ​വീ​ന​റാ​യി ആ​കാ​ശി​നെ നി​യ​മി​ച്ചു.

പാ​ർ​ട്ടി​യു​ടെ താ​ത്പ​ര്യാ​ർ​ഥ​മാ​ണു തീ​രു​മാ​ന​മെ​ന്ന് മാ​യാ​വ​തി അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 10നാ​ണ് ആ​ന​ന്ദി​നെ ബി​എ​സ്പി​യി​ൽ​നി​ന്ന് മാ​യാ​വ​തി പു​റ​ത്താ​ക്കി​യ​ത്. മൂ​ന്നാ​മ​ത്തെ പു​റ​ത്താ​ക്ക​ലാ​യി​രു​ന്നു ഇ​ത്.

Tags : Mayawati Reinstates Nephew Party AkashAnand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up