x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണെ​ണ്ണ വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണം: ​ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് ക​ത്ത​യ​ച്ച് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

വെബ്ഡെസ്ക്
Published: October 7, 2026 03:25 AM IST | Updated: October 7, 2026 03:25 AM IST

കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി​​​, മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ള്ള ത്രൈ​​​മാ​​​സ മ​​​ണ്ണെ​​​ണ്ണ വി​​​ഹി​​​തം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. 4,068 കി​​​ലോ​​​ലി​​​റ്റ​​​ർ മ​​​ണ്ണെ​​​ണ്ണ​​​യാ​​​ണു നി​​​ല​​​വി​​​ൽ ത്രൈ​​​മാ​​​സ വി​​​ഹി​​​തം. അ​​​ത് 9,564 കി​​​ലോ​​​ലി​​​റ്റ​​​റാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം.

സാ​​​മ്പ​​​ത്തി​​​ക ദു​​​ർ​​​ബ​​​ല​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ, കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, മ​​​റ്റു പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ സ​​​ബ്സി​​​ഡി മ​​​ണ്ണെ​​​ണ്ണയെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് വി​​​ത​​​ര​​​ണ​​​അ​​​ള​​​വ് 0.5 ലി​​​റ്റ​​​റി​​​ൽ​​നി​​​ന്ന് ഒ​​​രു​​​ലി​​​റ്റ​​​റാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​തെ മ​​​റ്റു മാ​​​ർ​​​ഗ​​​മി​​​ല്ല.

തീ​​​ര​​​ദേ​​​ശ, കു​​​ന്നി​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ, വി​​​ദൂ​​​ര നാ​​​ടു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഗാ​​​ർ​​​ഹി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി മ​​​ണ്ണെ​​​ണ്ണ​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കേ​​​ര​​​ള​​​ത്തി​​​ൽ ഗ​​​ണ്യ​​​മാ​​​ണ്. എ​​​ൽ​​​പി​​​ജി വി​​​ത​​​ര​​​ണ​​​നി​​​യ​​​ന്ത്ര​​​ണം മൂ​​​ലം മ​​​ണ്ണെ​​​ണ്ണ​​​യ്ക്കും മ​​​റ്റു പാ​​​ച​​​ക​​​ഇ​​​ന്ധ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​വ​​​ശ്യം വ​​​ർ​​​ധി​​​ച്ചു.

മ​​​ണ്ണെ​​​ണ്ണ വി​​​ഹി​​​തം കേ​​​ന്ദ്രം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തോ​​​ടെ കേ​​​ര​​​ളം ക​​​ടു​​​ത്ത മ​​​ണ്ണെ​​​ണ്ണ ക്ഷാ​​​മ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യാ​​​ണ്. മു​​​മ്പു ല​​​ഭി​​​ച്ചി​​​രു​​​ന്ന 56.76 ല​​​ക്ഷം ലി​​​റ്റ​​​റി​​​ൽ നി​​​ന്ന് ഇ​​​ത്ത​​​വ​​​ണ ഒ​​​ക്ടോ​​​ബ​​​ർ-​​​ഡി​​​സം​​​ബ​​​ർ പാ​​​ദ​​​ത്തി​​​ലും വി​​​ഹി​​​തം 40.68 ല​​​ക്ഷം ലി​​​റ്റ​​​റാ​​​യി​​ത്ത​​​ന്നെ കേ​​​ന്ദ്രം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​ലൂ​​​ടെ ആ​​​കെ 16.08 ല​​​ക്ഷം ലി​​​റ്റ​​​റി​​​ന്‍റെ കു​​​റ​​​വാ​​​ണു സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ണ്ടാ​​​യ​​​ത്.

നി​​​ല​​​വി​​​ലെ വി​​​ഹി​​​തം അ​​​നു​​​സ​​​രി​​​ച്ച് 5.94 ല​​​ക്ഷം വ​​​രു​​​ന്ന മ​​​ഞ്ഞ കാ​​​ർ​​​ഡു​​​കാ​​​ർ​​​ക്ക് മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ഒ​​​രു ലി​​​റ്റ​​​ർ വീ​​​ത​​​വും, പി​​​ങ്ക്, നീ​​​ല, വെ​​​ള്ള കാ​​​ർ​​​ഡു​​​കാ​​​ർ​​​ക്ക് അ​​​ര ലി​​​റ്റ​​​ർ വീ​​​ത​​​വു​​​മാ​​​ണു മ​​​ണ്ണെ​​​ണ്ണ ന​​​ൽ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ വി​​​ഹി​​​തം പ​​​കു​​​തി​​​യോ​​​ളം കു​​​റ​​​ഞ്ഞ​​​തോ​​​ടെ എ​​​ല്ലാ കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്കും ഇ​​​തു ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വ​​​ള്ള​​​ങ്ങ​​​ൾ​​​ക്ക് എ​​​ഞ്ചി​​​ൻ ശേ​​​ഷി അ​​​നു​​​സ​​​രി​​​ച്ച് വ​​​ലി​​​യ അ​​​ള​​​വി​​​ൽ മ​​​ണ്ണെ​​​ണ്ണ ആ​​​വ​​​ശ്യ​​​മാ​​​ണ്. റേ​​​ഷ​​​ൻ വി​​​ഹി​​​ത​​​ത്തി​​​ൽ നി​​​ന്നു​​​കൂ​​​ടി ഇ​​​വ​​​ർ​​​ക്കു മ​​​ണ്ണെ​​​ണ്ണ ന​​​ൽ​​​കേ​​​ണ്ടി വ​​​രു​​​ന്ന​​​തു പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​ക്കു​​​ന്നു. പ​​​ല​​​രും ഉ​​​യ​​​ർ​​​ന്ന വി​​​ല​​​ന​​​ൽ​​​കി പു​​​റം​​​വി​​​പ​​​ണി​​​യി​​​ൽ നി​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ മ​​​ണ്ണെ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​ത്.

വി​​​ഹി​​​തം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തി​​​നൊ​​​പ്പം റേ​​​ഷ​​​ൻ മ​​​ണ്ണെ​​​ണ്ണ​​​യു​​​ടെ വി​​​ല​​​യും കേ​​​ന്ദ്രം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ വ​​​ഴി ലി​​​റ്റ​​​റി​​​ന് 71 രൂ​​​പ മു​​​ത​​​ൽ 76 രൂ​​​പ വ​​​രെ നി​​​ര​​​ക്കി​​​ലാ​​​ണു മ​​​ണ്ണെ​​​ണ്ണ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.

Tags : AnoopJacob SureshGopi Kerosene Aallocation Increased Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up