x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഇ​റ്റ​ലി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 29, 2026 08:55 AM IST | Updated: September 29, 2026 08:55 AM IST

തുർക്കിയെ പരാജയപ്പെടുത്തിയ ഇറ്റാലിയൻ താരങ്ങളുടെ ആഘോഷം

ബ​ർ​സ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​റ്റ​ലി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ‌​ക്ക് ത​ക​ർ‌​ത്തു.

അ​ലെ​സാ​ൻ​ട്രോ ബ​സ്റ്റോ​ണി​യും ഡേ​വി​ഡ് ഫ്ര​റ്റെ​സി​യും മൈ​ക്ക​ൽ കാ​യോ​ഡെ​യും പി​യോ എ​സ്പോ​സി​റ്റോ​യു​മാ​ണ് ഇ​റ്റ​ലി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബാ​രെ​സ് അ​ൽ​പെ​ർ യി​ൽ​മാ​സും ആ​ണ് തു​ർ​ക്കി​ക്ക് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ഇ​റ്റ​ലി​ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​യി​ൽ മൂ​ന്നാ​മ​താ​ണ് ഇ​റ്റ​ലി.

Tags : UEFA Nations League Football Italy beats Turkey

Recent News

Corehub Up