x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ജ​ർ​മ​നി​ക്ക് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 2, 2026 08:35 AM IST | Updated: October 2, 2026 08:35 AM IST

സെർബിയയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച ജർമൻ താരങ്ങളുടെ ആഹ്ലാദം

മ്യൂ​ണി​ക്ക്: യു​വേ​ഫ നേ​ഷ​ൻ‌​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ജ​ർ​മ​നി​ക്ക് ആ​വേ​ശ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ടോം ​ബി​സ്കോ​ഫും ഫ്ലോ​റി​യ​ൻ വി​ർ​ട്ട്‌​സു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബി​സ്കോ​ഫ് 39-ാം മി​നി​റ്റി​ലും വി​ർ​ട്ട്സ് 61-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ജ​ർ​മ​നി​ക്ക് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ബി​യി​ൽ മൂ​ന്നാ​മ​താ​ണ് ജ​ർ​മ​നി.

Tags : UEFA Nations League Football Germany beats Serbia

Recent News

Corehub Up