x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ടി പാ​ര്‍​ക്ക്‌​സ് അ​ഫി​ലി​യേ​ഷ​ന്‍ പ​ദ്ധ​തി

വെബ്ഡെസ്ക്
Published: October 2, 2026 03:51 AM IST | Updated: October 2, 2026 03:51 AM IST

മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഐ​​​ടി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ലെ മ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ഒ​​​രു പൊ​​​തു​​​ശൃം​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഐ​​​ടി പാ​​​ര്‍​ക്ക്‌​​​സ് അ​​​ഫി​​​ലി​​​യേ​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​ക്കും കേ​​​ര​​​ള ടെ​​​ക് ബ്രാ​​​ന്‍​ഡി​​​നും ആ​​​റി​​​നു തു​​​ട​​​ക്ക​​​മാ​​​കും. മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Tags : ITParks Affiliation Scheme Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up