x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി പ്രചാരണം ഊർജിതമാക്കി

വെബ്ഡെസ്ക്
Published: October 2, 2026 03:13 AM IST | Updated: October 2, 2026 03:13 AM IST

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി മി​​​ല​​​ൻ പ്ര​​​ധാ​​​ൻ വോട്ട് അഭ്യർഥിക്കുന്നു.

ന​​​ന്ദി​​​ഗ്രാം: ന​​​ന്ദി​​​ഗ്രാ​​​മി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി മി​​​ല​​​ൻ പ്ര​​​ധാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് പ്ര​​​ധാ​​​ൻ ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ​​​ത്. ഇ​​​ന്ന​​​ലെ ന​​​ന്ദി​​​ഗ്രാം ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ലും മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും പ്ര​​​ധാ​​​ൻ വോ​​​ട്ട് തേ​​​ടി.

ഒ​​​ക്‌ടോബ​​​ർ 20 വ​​​രെ​​​യാ​​​ണ് മി​​​ല​​​ൻ പ്ര​​​ധാ​​​ന് ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

20 വ​​​ർ​​​ഷം മു​​​ന്പു​​​ള്ള കേ​​​സി​​​ലാ​​​ണ് മി​​​ല​​​ൻ പ്ര​​​ധാ​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​ത്. ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ മ​​​മ​​​ത പ​​​ക്ഷ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കാ​​​ണ്.

Tags : Congress Candidate Nandigram Intensified campaign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up