x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ വാറിംഗിനെ മാറ്റും

വെബ്ഡെസ്ക്
Published: October 2, 2026 02:46 AM IST | Updated: October 2, 2026 02:46 AM IST

അ​​​​മ​​​​രീ​​​​ന്ദ​​​​ർ സിം​​​​ഗ് രാ​​​​ജാ വാ​​​​റിം​​​​ഗ്

ച​​​​ണ്ഡി​​​​ഗ​​​​ഡ്: പ​​​​ഞ്ചാ​​​​ബ് പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മ​​​​രീ​​​​ന്ദ​​​​ർ സിം​​​​ഗ് രാ​​​​ജാ വാ​​​​റിം​​​​ഗി​​​​നെ മാ​​​​റ്റാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ച്ചി​​​​ൻ പൈ​​​​ല​​​​റ്റി​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു ന​​​​ട​​​​പ​​​​ടി. സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചി​​​​നാ​​​​ണ് ഭൂ​​​​പേ​​​​ഷ് ബാ​​​​ഗേ​​​​ലി​​​​നു പ​​​​ക​​​​രം സ​​​​ച്ചി​​​​ൻ പൈ​​​​ല​​​​റ്റി​​​​നെ പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യി​​​​ൽ നി​​​​യ​​​​മി​​​​ച്ച​​​​ത്.

പു​​​​തി​​​​യ പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​നെ ഉ​​​​ട​​​​ൻ നി​​​​യ​​​​മി​​​​ക്കും. സ്ഥാ​​​​ന​​​​ച​​​​ല​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് വാ​​​​റിം​​​​ഗി​​​​നെ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു. മു​​​​ൻ എം​​​​പി​​​​യും ഹി​​​​ന്ദു​​​​മു​​​​ഖ​​​​വു​​​​മാ​​​​യ വി​​​​ജ​​​​യ് ഇ​​​​ന്ദ​​​​ർ സിം​​​​ഗ്ല​​​​യ്ക്കാ​​​​ണു പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മു​​​​ൻ​​​​ഗ​​​​ണ​​​​ന.

പ​​​​ർ​​​​ഗ​​​​ത് സിം​​​​ഗ്, റാ​​​​ണാ കെ.​​​​പി. സിം​​​​ഗ്, സു​​​​ഖ്ബി​​​​ന്ദ​​​​ർ സിം​​​​ഗ് സ​​​​ർ​​​​ക്കാ​​​​രി​​​​യ, മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ച​​​​ര​​​​ൺ​​​​ജി​​​​ത് സിം​​​​ഗ് ച​​​​ന്നി, സു​​​​ഖ്ജി​​​​ന്ദ​​​​ർ സിം​​​​ഗ് ര​​​​ൺ​​​​ധാ​​​​വ എ​​​​ന്നി​​​​വ​​​​രെ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്.

വാ​​​​റിം​​​​ഗ് പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ൽ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ച​​​​ര​​​​ൺ​​​​ജി​​​​ത് സിം​​​​ഗ് ച​​​​ന്നി​​​​ക്കാ​​​​യി​​​​രു​​​​ന്നു കൂ​​​​ടു​​​​ത​​​​ൽ എ​​​​തി​​​​ർ​​​​പ്പ്. സ​​​​മാ​​​​ന്ത​​​​ര യോ​​​​ഗ​​​​ങ്ങ​​​​ൾ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത് ച​​​​ന്നി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു വെ​​​​ല്ലു​​​​വി​​​​ളി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.

അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന പ​​​​ഞ്ചാ​​​​ബി​​​​ൽ ഏ​​​​വ​​​​ർ​​​​ക്കും സ്വീ​​​​കാ​​​​ര്യ​​​​നാ​​​​യ പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​നെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​ണ് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ ശ്ര​​​​മം.

Tags : Punjab CongressPresident Warring Replaced SachinPilot Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up