കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞു. ഭവാനിപുർ സീറ്റ് സുവേന്ദു നിലനിർത്തി.
ഇന്നലെ സ്പീക്കർ രതീന്ദ്ര ബോസിനാണു മുഖ്യമന്ത്രി രാജി സമർപ്പിച്ചത്. 9665 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുവേന്ദു വിജയിച്ചത്.
മുൻ മുഖ്യമന്ത്രി മമത ബാനർജിയെയാണ് ഭവാനിപുരിൽ സുവേന്ദു പരാജയപ്പെടുത്തിയത്. 15,105 വോട്ടായിരുന്നു ഭൂരിപക്ഷം.