x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 2, 2026 07:26 AM IST | Updated: October 2, 2026 07:26 AM IST

ന്യൂഡൽഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. ഇ​ന്ത്യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച സ​മ​ര​വും കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ സ​മ​ര​വും ഇ​ന്ന് തു​ട​ങ്ങും. മ​റ്റ് വി​വി​ധ സം​ഘ​ട​ന​ക​ളും ഡ​ൽ​ഹി​യി​ൽ ഇ​ന്ന് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സി​ജെ​പി​യു​ടെ സ​മ​രം മും​ബൈ​യി​ൽ ന​ട​ക്കും. ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. മാ​ർ​ച്ചി​ന് ഡ​ൽ​ഹി പൊ​ലി​സ് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ഇ​ന്ത്യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച ഒ​രാ​ഴ്ച​ത്തെ ജി​ല്ലാ​ത​ല പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും.

Tags : Protests resignation Gyanesh Kumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash Election Commission

Recent News

Corehub Up