നോർക്ക റൂട്സ്
തിരുവനന്തപുരം: സംഘർഷം നടന്ന പഞ്ചാബിലെ ലവ് ലി പ്രെഫഷണൽ സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നോർക്ക റൂട്സ് മുഖാന്തിരം ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു.
സഹായം ആവശ്യമുള്ളവർക്ക് 1800 425 3939, +91 8802 012345 (മിസ്സ്ഡ് കോൾ സൗകര്യം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹെൽപ് ഡെസ്ക് സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ന്യൂ ഡൽഹി കേരള ഹൗസിലുള്ള നോർക്ക എൻആർകെ ഡെവലപ്മെന്റ് ഓഫീസുമായും ബന്ധപ്പെടാം. ഫോൺ: 01123360350.
Tags : NORKA HelpDesk Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash