x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: യു​ക്രെ​യ്നെ വീ​ഴ്ത്തി നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്

സ്പോർട്സ് ഡെസ്ക്
Published: October 3, 2026 10:40 AM IST | Updated: October 3, 2026 11:29 AM IST

യുക്രയ്നെ പരാജയപ്പെടുത്തിയ നോർത്തേൺ അയർലൻഡ് താരങ്ങളുടെ ആഘോഷം

ടി​ർ​നാ​വ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ യു​ക്രെ​യ്നെ വീ​ഴ്ത്തി നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ഫ് മ​ത്സ​ര​ത്തി​ൽ‌ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ച​ത്.

നോ​ർ​ത്തേ​ൺ‌ അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി കി​യാ​റോ​ൺ ബ്രൗ​ൺ ര​ണ്ട് ഗോ​ളു​ക​ളും ഐ​സാ​ക്ക് പ്രൈ​സ് ഒ​രു ഗോ​ളും നേ​ടി. ബ്രൗ​ൺ ഒ​ന്പ​താം മി​നി​റ്റി​ലും 61-ാം മി​നി​റ്റി​ലും പ്രൈ​സ് 22-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നോ​ർ‌​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ന് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ഗ്രൂ​പ്പ് എ​ഫി​ൽ‌ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് നോ​ർ‌​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്.

Tags : UEFA Nations League Football Northern Ireland beats Ukraine

Recent News

Corehub Up