തുർക്കിയെ പരാജയപ്പെടുത്തിയ ഇറ്റാലിയൻ താരങ്ങളുടെ ആഘോഷം
ബോലോഗ്ന: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റലിക്ക് മിന്നും ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കിയെ തോൽപ്പിച്ചു.
ഇറ്റലിക്ക് വേണ്ടി ജിയാൻലുക്ക സ്കാമാക്കയും റിക്കാർഡോ കാലാഫിയോരിയും പിയോ എസ്പോസ്റ്റോയും ആണ് ഗോളുകൾ നേടിയത്. അരാൽ സിംസിർ ആണ് തുർക്കിക്ക് വേണ്ടി ഗോൾ സ്കോർ സ്കോർ ചെയ്തത്.
വിജയത്തോടെ ഇറ്റലിക്ക് ഏഴ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ഇറ്റലി.
Tags : UEFA Nations League Football Italy beats Turkey