മിന്നുമണി, സഞ്ജു സാംസൺ
മുംബൈ: സിംബാബ്വെയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ മലയാളി താരം മണിയും ഇടംനേടി. വനിതാ ട്വന്റി-20 റായ്പുരിലാണ് നടക്കുക. പരന്പരയിൽ മൂന്നു മത്സരങ്ങളാണുള്ളത്.
ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ പുരുഷ ടീമിലാണ് സഞ്ജു സാംസൺ ഇടം നിലനിർത്തിയത്. ശ്രേയസ് അയ്യറാണ് ടീമിന്റെ ക്യാപ്റ്റൻ. അഞ്ചു മത്സര ട്വന്റി-20 പരന്പര ഒക്ടോബർ 22 മുതൽ ആരംഭിക്കും.
Tags : Sanju Minnu IndianTeam Twenty20Series SanjuSamson Minnumani NewZeland Zimbabwe