ഓപ്പറേഷൻ തൂഫാന്റെ പ്രചാരണത്തിന് സ്നേഹജ്വാല എന്ന പേരിൽ തൂഫാൻ ഗീതത്തിന്റെ പോസ്റ്റർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എഡിജിപി
തിരുവനന്തപുരം: കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ പ്രചരണത്തിന് -സ്നേഹജ്വാല- എന്ന പേരിൽ തൂഫാൻ ഗീതം തയാറായി . ഇതിന്റെ പോസ്റ്റർ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എഡിജിപി പി. വിജയന് നൽകി നിർവഹിച്ചു.
കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങി മലയാള സിനിമയിലെ പത്തു പ്രമുഖ ഗായകർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ ആൽബമായാണ് ഇത് റിലീസ് ചെയ്യുന്നത്.
Tags : OperationToofan PosterReleased RemeshChennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash