x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്നി​ക്കെ​ണി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 8, 2026 02:31 AM IST | Updated: October 8, 2026 02:31 AM IST

പ​​​ട്ടാ​​​മ്പി: പ​​​ന്നി​​​ക​​​ളെ തു​​​ര​​​ത്താ​​​ൻ പാ​​​ട​​​ത്ത് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്ഥാ​​​പി​​​ച്ച വൈ​​​ദ്യു​​​ത ക​​​മ്പി​​​വേ​​​ലി​​​യി​​​ൽ​​​നി​​​ന്ന് ഷോ​​​ക്കേ​​​റ്റയാള്‍ മ​​​രി​​​ച്ചു.

മു​​​തു​​​ത​​​ല മൂ​​​ന്നാം വാ​​​ർ​​​ഡ് കോ​​​ഴി​​​ക്കോ​​​ട്ടി​​​രി​​​യി​​​ൽ എ​​​സ്പി ന​​​ഗ​​​റി​​​ന് സ​​​മീ​​​പ​​​ത്തെ പാ​​​ട​​​ത്താ​​​ണ് സം​​​ഭ​​​വം. ചോ​​​ല​​​യി​​​ൽ വീ​​​ട്ടി​​​ൽ ക​​​റു​​​പ്പ​​​ൻ​ (67) ആ​​​ണു മ​​​രി​​​ച്ച​​​ത്.

വ​​​ര​​​മ്പു​​​ക​​​ളും കൃ​​​ഷി​​​യും ന​​​ശി​​​പ്പി​​​ക്കാ​​​നെ​​​ത്തു​​​ന്ന പ​​​ന്നി​​​ക​​​ളെ തു​​​ര​​​ത്തു​​​ന്ന​​​തി​​​നു പാ​​​ട​​​ത്തി​​​നു കു​​​റു​​​കെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്ഥാ​​​പി​​​ച്ച ക​​​മ്പി​​​വേ​​​ലി​​​യി​​​ൽ​​​നി​​​ന്നു ഷോ​​​ക്കേ​​​റ്റെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ഈ ​​​ഭാ​​​ഗ​​​ത്ത് പാ​​​ട​​​ത്തു​​​നി​​​ന്ന് മീ​​​ൻ പി​​​ടി​​​ക്കു​​​ന്ന​​​തി​​​ന് ക​​​റു​​​പ്പ​​​ൻ കു​​​രു​​​ത്തി സ്ഥാ​​​പി​​​ച്ചി​​​രു​​​ന്നു.

പു​​​ല​​​ർ​​​ച്ചെ ഇ​​​ത് എ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ക​​​മ്പി​​​യി​​​ൽ​​​നി​​​ന്നു ഷോ​​​ക്കേ​​​റ്റ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് മീ​​​നു​​​ക​​​ൾ ച​​​ത്തു​​​പൊ​​​ങ്ങി​​​യ നി​​​ല​​​യി​​​ലും ക​​​ണ്ടെ​​​ത്തി.സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പാ​​​ട​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പ​​​ട്ടാ​​​മ്പി പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

Tags : ElectricShock WildBoarTrap Karupan Died Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up