Image for representation
വൈപ്പിന്‍: പിതാവിനെ കാണാനില്ലെന്ന് പരാതി. നായരമ്പലം പുഞ്ചേപടി വീട്ടില്‍ ഷാകുട്ടനെ (56) ആണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍ നിന്നിറങ്ങിയ ഷാകുട്ടന്‍ രാത്രിയായിട്ടും തിരികെ വന്നില്ല.
പലയിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താതെ വന്നതിനെ തുടര്‍ന്നാണ് മകന്‍ പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Tags : Elderly Man Missing Complaint