x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ല്‍ ത​ട​സം; ചോ​ദ്യം ചെ​യ്ത കാ​ര്‍യാ​ത്രി​ക​നെ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചതായി പരാതി

കൊച്ചി ബ്യൂറോ
Published: October 7, 2026 12:02 PM IST | Updated: October 7, 2026 12:02 PM IST

Image for representation

വൈ​പ്പി​ന്‍: റോ​ഡി​ല്‍ മാ​ര്‍​ഗത​ട​സം ഉ​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത കാ​ര്‍ യാ​ത്രി​ക​നെ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​താ​യി പ​രാ​തി. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി വി​പി​ന്‍ വ​ര്‍​ഗീ​സി​നാ​ണ് ഇ​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​ലി​പ്പു​റം പാ​ല​ത്തി​ന് സ​മീ​പം സു​ഹൃ​ത്തി​ന്റെ കാ​റി​ല്‍ സ​ഞ്ച​രി​ക്ക​വേ​യാ​ണ് സം​ഭ​വം.

അ​ല​ക്ഷ്യ​മാ​യി റോ​ഡ് മ​റി​ക​ട​ന്ന ഒ​രു കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​നെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ മാ​ര്‍​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ക​യും റോ​ഡി​ല്‍ കി​ട​ന്ന ക​ല്ലെ​ടു​ത്ത് വി​പി​ന്‍ വ​ര്‍​ഗീ​സി​നെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യും ആ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി ആ​ന്‍റ​ണി എ​ന്ന​യാ​ള്‍​ക്കെ​തി​രെ ഞാ​റ​ക്ക​ല്‍ പൊ​ലി​സ് കേ​സ് എ​ടു​ത്തു.

Tags : Complaint Car Passenger Attack

Recent News

Corehub Up