x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി20; ​ടോ​സ് നേ​ടി ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

സ്പോർട്സ് ഡെസ്ക്
Published: October 6, 2026 06:57 PM IST | Updated: October 6, 2026 06:59 PM IST

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടി20 ​മ​ത്സ​ര​ത്തി​ന് ടോ​സി​ടു​ന്നു.

ല​ക്നോ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടി20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ല​ക്നോ ഏ​കാ​ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ർ​മ​യും ത​ന്നെ ഇ​ന്ത്യ​യ്ക്കാ​യി ഓ​പ്പ​ൺ ചെ​യ്യും.

അ​തേ​സ​മ​യം കൗ​മാ​ര​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല. ന​മ​ൻ ധി​ർ ഇ​ന്ത്യ​യ്ക്കാ​യി ടി20​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും. ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ര്‍​ന്ന് ര​വി ബി​ഷ്ണോ​യി​ക്കും ടീ​മി​ൽ സ്ഥാ​നം ന​ഷ്ട​മാ​യി.​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പാ​കി​സ്ഥാ​നെ തോ​ല്‍​പി​ച്ച് സ്വ​ര്‍​ണം നേ​ടി​യ തി​ള​ക്ക​വു​മാ​യാ​ണ് ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും വി​ന്‍​ഡീ​സി​നെ നേ​രി​ടു​ന്ന​ത്.

പ്ലേ​യിം​ഗ് ഇ​ല​വ​ൻ ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ർ​മ്മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ,ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ്മ,ശി​വം ദു​ബെ, ന​മ​ൻ ധീ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, അ​ർ​ഷ്ദീ​പ് സിം​ഗ്, കു​ൽ​ദീ​പ് യാ​ദ​വ്, മാ​യ​ങ്ക് യാ​ദ​വ്

വെ​സ്റ്റ് ഇ​ൻ​ഡീ​സ്: ഷാ​യ് ഹോ​പ്പ് (വി​ക്ക​റ്റ് കീ​പ്പ​ർ/​ക്യാ​പ്റ്റ​ൻ), ക​മി​ൽ പൂ​ര​ൻ, ഷിം​റോ​ൺ ഹെ​റ്റ്മെ​യ​ർ, റോ​വ്മാ​ൻ പ​വ​ൽ, ഷെ​ർ​ഫെ​യ്ൻ റൂ​ഥ​ർ​ഫോ​ർ​ഡ്, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, മാ​ത്യു ഫോ​ർ​ഡ്, റോ​സ്റ്റ​ൺ ചേ​സ്, അ​കീ​ൽ ഹൊ​സൈ​ൻ, ഷ​മ​ർ സ്പ്രിം​ഗ​ർ, ഷ​മ​ർ ജോ​സ​ഫ്.

Tags : T20 india westindies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up