x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഹ​ങ്ക​റി​ക്ക് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 3, 2026 11:07 AM IST | Updated: October 3, 2026 11:07 AM IST

ജോർജിയയെ തോൽപ്പിച്ച ഹങ്കേറിയൻ താരങ്ങളുടെ ആഘോഷം

ബു​ഡാ​പെ​സ്റ്റ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഹ​ങ്ക​റി​ക്ക് മി​ന്നും ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ​ഫ് മ​ത്സ​ര​ത്തി​ൽ‌ ജോ​ർ​ജി​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

മി​ലോ​സ് കെ​ർ​കെ​സ് ആ​ണ് ഹ​ങ്ക​റി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 35-ാം മി​നി​റ്റി​ലാ​ണ് കെ​ർ​കെ​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഹ​ങ്ക​റി​ക്ക് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ഗ്രൂ​പ്പ് എ​ഫി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഹ​ങ്ക​റി.

Tags : UEFA Nations League Football Hungary beats Georgia

Recent News

Corehub Up