x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; കൊ​ല്ല​ത്ത് എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 3, 2026 10:01 AM IST | Updated: October 3, 2026 10:01 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കൊ​ല്ല​ത്ത് എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. കു​ള​പ്പാ​ടം സ്വ​ദേ​ശി അ​ലി​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 14.060 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ക​ണ്ണ​നെ​ല്ലൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

Tags : Operation Tufan Man Arrest Police Mdma Kollam

Recent News

Corehub Up