x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റ് ഫൈ​ന​ൽ: പാ​ക്കിസ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് ടോ​സ്; ബാ​റ്റ് ചെ​യ്യും

സ്പോർട്സ് ഡെസ്ക്
Published: October 3, 2026 09:37 AM IST | Updated: October 3, 2026 09:54 AM IST

പ്രതീകാത്മക ചിത്രം

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റ് പു​രു​ഷ​ൻ​മാ​രു​ടെ ഫൈ​ന​ലി​ൽ‌ പാ​ക്ക​സ്ഥാ​നെ​തി​രെ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നി​ശി​നി​ലെ കൊ​രോ​ഗി സ്പോ​ർ​ട്സ് പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഇ​ന്ത്യ: വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), ഇ​ഷാ​ൻ കി​ഷ​ൻ, തി​ല​ക് വ​ർ​മ, ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ര​വി ബി​ഷ്ണോ​യ്, ജ​സ്പ്രീ​ത് ബും​റ.

ടീം ​പാ​ക്കി​സ്ഥാ​ൻ: ഷാ​ഹി​ബ്സാ​ദ ഫ​ർ​ഹാ​ൻ (ക്യാ​പ്റ്റ​ൻ), മാ​സ് ശ​ദാ​ഖ​ത്ത്, ഉ​സ്മാ​ൻ ഖാ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), സ​യിം അ​യൂ​ബ്, ഹ​സ​ൻ ന​വാ​സ്, അ​ബ്ദു​ൾ സ​മ​ദ്, അ​റാ​ഫ​ത്ത് മി​ൻ​ഹാ​സ്, അ​ഹ്മ​ദ് ഡാ​നി​യ​ൽ, സാ​ദ് മ​സൂ​ദ്, അ​ബ്രാ​ർ അ​ഹ്മ​ദ്, സൂ​ഫി​യ​ൻ മോ​ഖിം.

Tags : Asian Games Cricket Final India Pakistan Toss

Recent News

Corehub Up