x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: കൊ​ളം​ബി​യ​യെ വീ​ഴ്ത്തി പ​രാ​ഗ്വെ

സ്പോർട്സ് ഡെസ്ക്
Published: October 3, 2026 11:30 AM IST | Updated: October 3, 2026 11:30 AM IST

കൊളംബിയയെ പരാജയപ്പെടുത്തിയ പരാഗ്വെ താരങ്ങളുടെ ആഘോഷം

ന്യൂ​ജേ​ഴ്സി: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ കൊ​ളം​ബി​യ​യെ വീ​ഴ്ത്തി പ​രാ​ഗ്വെ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു​ഗോ​ളി​നാ​ണ് പ​രാ​ഗ്വെ വി​ജ​യി​ച്ച​ത്.

ഹ്യൂ​ഗോ ബെ​നി​റ്റെ​സാ​ണ് പ​രാ​ഗ്വെ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ 56-ാം മി​നി​റ്റി​ലാ​ണ് ബെ​നി​റ്റെ​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

Tags : Friendly Football Match Paraguay beats Colombia

Recent News

Corehub Up