x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​ന്ന് പ്ര​തി​സ​ന്ധി​യി​ല്ല, ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ണ്ട്: ആ​രോ​ഗ്യ​മ​ന്ത്രി

വെബ് ഡെസ്‌ക്
Published: October 3, 2026 11:13 AM IST | Updated: October 3, 2026 11:24 AM IST

ആ​രോ​ഗ്യ​മ​ന്ത്രി കെ. മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​രു​ന്ന് പ്ര​തി​സ​ന്ധി ഇ​ല്ലെ​ന്നും ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ. മു​ര​ളീ​ധ​ര​ൻ. പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

ചി​ല മ​രു​ന്ന് ക​മ്പ​നി​ക്കാ​ർ വ​ടി​യും വാ​ളു​മാ​യി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ താ​ൻ അ​ത് ക​ണ്ട് പേ​ടി​ക്കു​ന്ന​വ​ൻ അ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

 

Tags : Health Minister K Muraleedharan Response Medicine Shortage

Recent News

Corehub Up