x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ് ആ​ർ​ച്ച​റി: നീ​ര​ജ് ചൗ​ഹാ​ന് വെ​ങ്ക​ലം

വെബ് ഡെസ്‌ക്
Published: October 3, 2026 12:13 PM IST | Updated: October 3, 2026 12:22 PM IST

നീരജ് ചൗഹാൻ (കടപ്പാട്:റോയിറ്റേഴ്സ്)

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ആ​ർ​ച്ച​റി​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചൗ​ഹാ​ന് വെ​ങ്ക​ലം. പു​രു​ഷ​ൻ​മാ​രു​ടെ റീ​ക്ക​ർ​വ് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലാ​ണ് നീ​ര​ജ് ചൗ​ഹാ​ൻ വെ​ങ്ക​ലം നേ​ടി​യ​ത്.

വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ ധീ​ര​ജ് ബൊ​മ്മ​ബേ​ദ​വ​ര​യെ​യാ​ണ് നീ​ര​ജ് തോ​ൽ​പ്പി​ച്ച​ത്. 6-4നാ​ണ് നീ​ര​ജ് വി​ജ​യി​ച്ച​ത്.

ഈ ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ 36-ാം വെ​ങ്ക​ല​മാ​ണ് നീ​ര​ജി​ലൂ​ടെ ല​ഭി​ച്ച​ത്. ഇ​തു​വ​രെ ഇ​ന്ത്യ ആ​കെ 80 മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

Tags : Asian Games Archery Neeraj Chauhan Wins Bronze

Recent News

Corehub Up