x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: പൊ​ർ​ച്ചു​ഗ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 2, 2026 10:25 AM IST | Updated: October 2, 2026 11:03 AM IST

ഗോൾ നേടിയ ശേഷം ആഘോഷിക്കുന്ന ജാവോ ഫെലിക്സ്

കൊ​പ​ൻ​ഹേ​ഗ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ പോ​ർ​ച്ചു​ഗ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ഡി ​മ​ത്സ​ര​ത്തി​ൽ ഡെ​ൻ​മാ​ർ​ക്കി​നെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജാ​വോ കാ​ൻ​സ​ലോ​യും ഗോ​ൺ​സാ​ലോ റാ​മോ​സും വി​ട്ടി​ഞ്ഞ്യ​യും ജാ​വോ ഫെ​ലി​ക്സും ആ​ണ് പോ​ർ​ച്ചു​ഗ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മൈ​ക്ക​ൽ ഡാം​സ്ഗാ​ർ​ഡും റാ​സ്മ​സ് ഹോ​ജ്‌​ല​ൻ​ഡും ആ​ണ് ഡെ​ൻ​മാ​ർ​ക്കി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ പോ​ർ‌​ച്ചു​ഗ​ലി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ഡി​യി​ൽ ഒ​ന്നാ​മ​താ​ണ് പോ​ർ​ച്ചു​ഗ​ൽ.

Tags : UEFA Nations League Football Portugal beats Denmark

Recent News

Corehub Up