x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സ്പെ​യി​നി​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 4, 2026 09:57 AM IST | Updated: October 4, 2026 09:57 AM IST

ചെക്ക് റിപ്ലക്കിനെ പരാജയപ്പെടുത്തിയ സ്പാനിഷ് താരങ്ങളുടെ ആഹ്ലാദം

ഒ​വ്യേ​ഡോ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ സ്പെ​യി​നി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ചെ​ക്ക് റി​പ്ല​ക്കി​ബി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ല​മൈ​ൻ യ​മാ​ലും റോ​ഡ്രി​യും മൈ​ക്ക​ൽ മെ​റീ​നോ​യു​മാ​ണ് സ്പെ​യി​നി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജി​രി സ്ലാ​മ​യാ​ണ് ചെ​ക്ക് റി​പ്ല​ക്കി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സ്പെ​യി​നി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് സി​യി​ൽ ഒ​ന്നാ​മ​താ​ണ് സ്പെ​യി​ൻ.

Tags : UEFA Nations League Football Spain beats Czech Republic

Recent News

Corehub Up