പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ നിലവിലുള്ള എച്ച്എസ്എസ്ടി വിഭാഗത്തിൽ മാത്സ് (6), (ജൂണിയര്‍) മാത്സ് (3), ഫിസിക്സ് (2), (ജൂണിയര്‍) ഫിസിക്സ് (2), കെമിസ്ട്രി (1), (ജൂണിയര്‍) കെമിസ്ട്രി (2), ബോട്ടണി(2), (ജൂണിയര്‍) ബോട്ടണി (1), സുവോളജി (8), മലയാളം (1), (ജൂണിയര്‍) മലയാളം (1), ഹിന്ദി (3), ഇക്കണോമിക്സ് (1), (ജൂണിയര്‍) ഇക്കണോമിക്സ് (1), കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (1), സോഷ്യോളജി (2), പൊളിറ്റിക്കല്‍ സയന്‍സ് (3), (ജൂണിയര്‍) കംപ്യൂട്ടര്‍ സയന്‍സ് (1), (ജൂണിയര്‍) കൊമേഴ്സ് (5), ഹോം സയന്‍സ് (1) എന്നീ റഗുലര്‍ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോം കോര്‍പറേറ്റ് ഓഫീസില്‍ ലഭ്യമാണ്. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷാഫോറം നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 17. വിവരങ്ങള്‍ക്ക് കോര്‍പറേറ്റ് മാനേജ്മെന്റ്, പാസ്റ്ററല്‍ സെന്റര്‍, ചങ്ങനാശേരി. ഫോണ്‍: 99477 97841
Tags : TeacherAppointment ChanganasseryArchdiocese CorporateManagement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash