Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChanganasseryArchdiocese

ചങ്ങനാശേരി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ല്‍ അ​ധ്യാ​പ​ക നി​യ​മ​നം

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​തി​​​​രൂ​​​​പ​​​​ത കോ​​​​ര്‍​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ നി​​​​ല​​​​വി​​​​ലു​​​​ള്ള എ​​​​ച്ച്എ​​​​സ്എ​​​​സ്‌​​​​ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മാ​​​​ത്‌​​​​സ് (6), (ജൂ​​​​ണി​​​​യ​​​​ര്‍) മാ​​​​ത്‌​​​​സ് (3), ഫി​​​​സി​​​​ക്‌​​​​സ് (2), (ജൂ​​​​ണി​​​​യ​​​​ര്‍) ഫി​​​​സി​​​​ക്‌​​​​സ് (2), കെ​​​​മി​​​​സ്ട്രി (1), (ജൂ​​​​ണി​​​​യ​​​​ര്‍) കെ​​​​മി​​​​സ്ട്രി (2), ബോ​​​​ട്ട​​​​ണി(2), (ജൂ​​​​ണി​​​​യ​​​​ര്‍) ബോ​​​​ട്ട​​​​ണി (1), സു​​​​വോ​​​​ള​​​​ജി (8), മ​​​​ല​​​​യാ​​​​ളം (1), (ജൂ​​​​ണി​​​​യ​​​​ര്‍) മ​​​​ല​​​​യാ​​​​ളം (1), ഹി​​​​ന്ദി (3), ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ് (1), (ജൂ​​​​ണി​​​​യ​​​​ര്‍) ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ് (1), ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​റ്റീ​​​​വ് ഇം​​​​ഗ്ലീ​​​​ഷ് (1), സോ​​​​ഷ്യോ​​​​ള​​​​ജി (2), പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ് (3), (ജൂ​​​​ണി​​​​യ​​​​ര്‍) കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍​സ് (1), (ജൂ​​​​ണി​​​​യ​​​​ര്‍) കൊ​​​​മേ​​​​ഴ്‌​​​​സ് (5), ഹോം ​​​​സ​​​​യ​​​​ന്‍​സ് (1) എ​​​​ന്നീ റ​​​​ഗു​​​​ല​​​​ര്‍ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി യോ​​​​ഗ്യ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ളി​​​​ല്‍​നി​​​​ന്ന് അ​​​​പേ​​​​ക്ഷ​​​​ ക്ഷ​​​​ണി​​​​ച്ചു.

അ​​​​പേ​​​​ക്ഷാ​​​ഫോം ​കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്. ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ള്‍ സ​​​​ഹി​​​​തം അ​​​​പേ​​​​ക്ഷാ​​​ഫോ​​​​റം നേ​​​​രി​​​​ട്ട് ഓ​​​​ഫീ​​​​സി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 17. വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് കോ​​​​ര്‍​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, പാ​​​​സ്റ്റ​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​ര്‍, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി. ഫോ​​​​ണ്‍: 99477 97841

Latest News

Corehub Up