പ്രതീകാത്മക ചിത്രം - എഐ
ഷൊർണൂർ: സംസ്ഥാന ടെക്നിക്കൽ സ്കൂൾ ശാസ്ത്രമേള മത്സരങ്ങൾക്കു ഷൊർണൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ തുടക്കമായി.
സംസ്ഥാനത്തെ 39 ടെക്നിക്കൽ ഹൈസ്കൂളുകളിൽനിന്നും ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള ഒന്പത് ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണു പങ്കെടുക്കുന്നത്.
Tags : StateTechnicalSchool ScienceFair Begins Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash