Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StateTechnicalSchool

സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യ്ക്കു തു​ട​ക്കം

ഷൊ​​​​ർ​​​​ണൂ​​​​ർ: സം​​​​സ്ഥാ​​​​ന ടെ​​​​ക്നി​​​​ക്ക​​​​ൽ സ്കൂ​​​​ൾ ശാ​​​​സ്ത്ര​​​​മേ​​​​ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു ഷൊ​​​​ർ​​​​ണൂ​​​​ർ ഗ​​​​വ. ടെ​​​​ക്നി​​​​ക്ക​​​​ൽ ഹൈ​​​​സ്കൂ​​​​ളി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​യി.

സം​​​​സ്ഥാ​​​​ന​​​​ത്തെ 39 ടെ​​​​ക്നി​​​​ക്ക​​​​ൽ ഹൈ​​​​സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ഐ​​​​എ​​​​ച്ച്ആ​​​​ർ​​​​ഡി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ഒ​​​​ന്പ​​​​ത് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up