x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി ദേ​ശീ​യ ടീം ​ക്യാ​മ്പി​ല്‍

വെബ്ഡെസ്ക്
Published: October 4, 2026 01:20 AM IST | Updated: October 4, 2026 01:20 AM IST

ല​യ​ണ​ല്‍ മെ​സി (ഫയൽ ചിത്രം)

ബു​വേ​നോ​സ് ഐ​റി​സ്: വി​ര​മി​ക്ക​ല്‍ മ​ത്സ​ര​ത്തി​നാ​യി സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി അ​ര്‍​ജ​ന്‍റൈ​ന്‍ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​മ്പി​ല്‍ എ​ത്തി.

ബെ​നി​ന് എ​തി​രേ ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന​താ​യി​രി​ക്കും മെ​സി​യു​ടെ വി​ട​വാ​ങ്ങ​ല്‍ മ​ത്സ​രം. ഫി​ഫ 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ തോ​ല്‍​വി​ക്കു​ശേ​ഷം മെ​സി അ​ര്‍​ജ​ന്‍റൈ​ന്‍ ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങി​യി​ട്ടി​ല്ല.

പി​താ​വി​ന്‍റെ വി​യോ​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി മെ​സി അ​റി​യി​ച്ച​ത്.

Tags : LionalMessi NationalTeamCamp Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up