x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൽപിജി ചോർച്ച: ബംഗളൂരുവിൽ ആറുപേർക്കു പരിക്ക്

വെബ്ഡെസ്ക്
Published: October 4, 2026 12:02 AM IST | Updated: October 4, 2026 12:02 AM IST

പ്രതീകാത്മക ചിത്രം - എഐ

ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂരു​​​വി​​​ലെ ന​​​യ​​​ന്ദ​​​ഹ​​​ള്ളി​​​യി​​​ൽ പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലിണ്ട​​​റി​​​ലെ ചോ​​​ർ​​​ച്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് നാ​​​ലു കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പ​​ടെ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

പ​​​തി​​​നൊ​​​ന്നു​​​കാ​​​രി​​​യാ​​​യ ചി​​​ത്ര, ഒ​​​ന്പ​​​തു​​​വ​​​യ​​​സു​​​ള്ള ബ​​​സ​​​വ, മൂ​​​ന്നു​​​വ​​​യു​​​ള്ള ഇ​​​ര​​​ട്ട​​​ക​​​ളാ​​​യ ഗീ​​​ത, ഗി​​​രി​​​ജ എ​​​ന്നി​​​വ​​​ർ​​​ക്കും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു​​​മാ​​​ണു പൊ​​​ള്ള​​​ലേ​​​റ്റ​​​ത്.

റാ​​​യ്ച്ചൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കു​​​ടും​​​ബം ന​​​യ​​​ന്ദ​​​ഹ​​​ള്ളി വി​​​നാ​​​യ​​​ക ലേ​​​ഔ​​​ട്ടി​​​ലെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ലാ​​​ണു ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ആ​​​റു പേ​​​രും അ​​​പ​​​ക​​​ടനി​​​ല ത​​​ര​​​ണം ചെ​​​യ്ത​​​താ​​​യി പൊലി​​​സ് പ​​​റ​​​ഞ്ഞു.

Tags : LPGLeak Bengaluru Nayandahalli Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up