x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഗു​സ്തി​യി​ൽ അ​മ​ൻ ഷെ​റാ​വ​ത്തി​ന് സ്വ​ർ‌​ണം

സ്പോർട്സ് ഡെസ്ക്
Published: October 3, 2026 03:20 PM IST | Updated: October 3, 2026 03:20 PM IST

അമൻ ഷെറാവത്ത് ഗുസ്തിയിൽ സ്വർണം നേടിയപ്പോൾ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ അ​മ​ൻ ഷെ​റാ​വ​ത്തി​ന് സ്വ​ർ​ണം. 57 കി​ലോ പു​രു​ഷ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലാ​ണ് അ​മ​ൻ ഷെ​റാ​വ​ത്ത് സ്വ​ർ​ണം നേ​ടി​യ​ത്.

ഉ​ത്ത​ര കൊ​റി​യ​ൻ താ​രം ചോം​ഗ് സോം​ഗ് ഹാ​നി​നെ​യാ​ണ് അ​മ​ൻ ഫൈ​ന​ലി​ൽ തോ​ൽ​പ്പി​ച്ച​ത്. ഏ​ഴി​നെ​തി​രെ 11 പോ​യി​ന്‍റ് നേ​ടി​യാ​ണ് അ​മ​ൻ വി​ജ​യി​ച്ച​ത്.

ഈ ​ഗെ​യിം​സി​സെ ഇ​ന്ത്യ​യു​ടെ 20-ാം സ്വ​ർ​ണ​മാ​ണ് അ​മ​നി​ലൂ​ടെ ല​ഭി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം 82 ആ‍​യി.

Tags : Asian Games 2026 Aman Sehrawat wins gold wrestling

Recent News

Corehub Up