x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഗു​സ്തി​യി​ൽ അ​ന്തിം പ​ങ്ക​ലി​ന് വെ​ള്ളി

സ്പോർട്സ് ഡെസ്ക്
Published: October 3, 2026 05:15 PM IST | Updated: October 3, 2026 05:15 PM IST

അ​ന്തിം പ​ങ്ക​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ അ​ന്തിം പ​ങ്ക​ലി​ന് വെ​ള്ളി. 53 കി​ലോ വ​നി​ത വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലാ​ണ് അ​ന്തിം പ​ങ്ക​ൽ വെ​ള്ളി നേ​ടി​യ​ത്.

ഫൈ​ന​ലി​ൽ ജ​പ്പാ​ന്‍റെ മോ​യെ കി​യോ​ക്കെ​യോ​ട് പ​രാ​ജ​യ​പ്പെ​ടു​കാ​യി​രു​ന്നു അ​ന്തിം. ഒ​ന്നി​നെ​തി​രെ ഒ​മ്പ​ത് പോ​യി​ന്‍റി​നാ​യി​രു​ന്നു പ​രാ​ജ​യം.

ഈ ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ 27-ാം വെ​ള്ളി​യാ​ണ് അ​ന്തി​മി​ലൂ​ടെ ല​ഭി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം 84 ആ‍​യി.

Tags : Asian Games 2026 Antim Panghal wins silver wrestling

Recent News

Corehub Up