x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റു മരിച്ചു

വെബ്ഡെസ്ക്
Published: October 4, 2026 02:19 AM IST | Updated: October 4, 2026 02:19 AM IST

വി​നോ​ദ് ജോ​ർ​ജ്

കു​റ​വി​ല​ങ്ങാ​ട്: വൈ​ദ്യു​തി ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ട​യി​ൽ ഷോ​ക്കേ​റ്റ് പോ​സ്‌​റ്റി​ൽ​നി​ന്ന് വീ​ണു ‌കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം ഒ​ലി​യ​പ്പു​റം സ്വ​ദേ​ശി വി​നോ​ദ് ജോ​ർ​ജ് (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തോ​ട്ടു​വാ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​​​സ്കാ​​​രം നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​വ​​​ട​​​ക​​​ര ക​​​ത്തോ​​​ലി​​​ക്ക പ​​​ള്ളി​​​യി​​​ൽ. ഭാ​​​ര്യ: ഷീ​​​ബ ചി​​​ര​​​പ്പ​​​റ​​​മ്പ​​​ൻ കാ​​​ല​​​ടി കു​​​ടും​​​ബാം​​​ഗം.

മ​​​ക​​​ൾ: അ​​​ൽ​​​വി​​​ത. പി​​​താ​​​വ് പ​​​രേ​​​ത​​​നാ​​​യ എ.​​​എം. വ​​​ർ​​​ഗീ​​​സ്. അ​​​മ്മ: ഇ​​​ത്താ​​​മ്മ. സ​​​ഹോ​​​ദ​​​ര​​​ൻ: ബി​​​നോ​​​യി ജോ​​​ർ​​​ജ് (സ​​​പ്ലൈ​​​കോ ഓ​​​ഫീ​​​സ്, കാ​​​സ​​​ർ​​​ഗോ​​​ഡ്).

Tags : KSEB Lineman Dies ElectricShock Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up