x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: ഫ്രാ​ൻ​സി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 26, 2026 04:52 PM IST | Updated: September 26, 2026 04:52 PM IST

തുർക്കിക്കെതിരെ ഗോൾ നേടിയ എംബപ്പെയുടെ ആഹ്ലാദം

അ​ങ്കാ​റ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫ്രാ​ൻ​സി​ന് ആ​വേ​ശ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ഫ്രാ​ൻ​സി​ന് വേ​ണ്ടി കി​ലി​യ​ൻ എം​ബ​പ്പെ​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 54-ാം മി​നി​റ്റി​ലാ​ണ് എം​ബ​പ്പെ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഫ്രാ​ൻ‌​സി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് എ​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഫ്രാ​ൻ​സ്.

Tags : UEFA Nations League Football France beats Turkey

Recent News

Corehub Up